കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...
കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...
കോതമംഗലം: പെട്രോൾ,ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സി പി ഐ എം കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നെല്ലിക്കുഴിയിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ യു.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്‌ളിയു.ഡി. ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍...
കോതമംഗലം : ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെൽഫെയർ അസോസിയേഷൻ കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർകാടുള്ള നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകി. എംഎൽഎ ആന്റണി...
കോട്ടപ്പടി: കോട്ടപ്പടിയിൽ നിന്നും കോവിഡ് രോഗബാധ സംശയിക്കപ്പെടുന്നയാളെ ആരോഗ്യ വകുപ്പ് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ ഇയാൾ കരിങ്കല്ല് പണിക്കായിട്ടാണ് കോട്ടപ്പടിയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം...
കോതമംഗലം : താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യവും, കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, കോതമംഗലം എം എൽ എ ആന്റണി ജോൺ...
എറണാകുളം : ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള...
കോതമംഗലം: പിണ്ടിമന പുലിമല സ്വദേശിയായ 46 കാരന് എതിരെയാണ് കേസ്. ഇയാൾ 21 ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരം വഴിയാണ് നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം മറികടന്ന് പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതു...
കോതമംഗലം : യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർഥികൾക്ക് ടിവിയും,പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത് വിജയൻ അധ്യക്ഷനായി.യോഗം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം...
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് ഭരണസമിതി കഴിഞ്ഞ നാലര വർഷക്കാലമായി സമസ്ത മേഖലയിലും അടിമുടി അഴിമതിയാണ് ഓരോ മേഖലയിലും നടത്തി വരുന്നത്.ഇതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി )...
കോതമംഗലം: നഗരത്തിലെ ഒരു ലോഡ്ജിൽ ഇന്നലെ വൈകിട്ടോടെയാണ് മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി താമസിക്കുന്നയാൾ മുറിക്ക് പുറത്തേക്ക് വരാതായപ്പോൾ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അടിമാലി...