കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...
കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...
കോതമംഗലം : കറുകടം അമ്പലംപടിയിൽ ആണ് അപകടം നടന്നത്. ദേശിയ പാതയിൽ മുവാറ്റുപുഴ ഭാഗത്തു നിന്നും വന്ന കാർ വാരപ്പെട്ടിക്ക് പോകുന്ന റോഡിലേക്ക് പോകുന്നതിനായി തിരിക്കുമ്പോൾ എതിരെ വന്ന ഗുഡ്സ് ഓട്ടോ കാറിന്റെ...
കോതമംഗലം : എറണാകുളം ജില്ലയിൽ ഇന്ന് 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29...
കോതമംഗലം: നാടു കാണാനിറങ്ങിയ ആന കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റിൽ വീണത്. പൂയംകൂട്ടി വനത്തിൽ നിന്നും ഇറങ്ങിയ കാട്ടാന കൂട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് മണികണ്ഠൻ ചാൽ തിണ്ണ കുത്ത്...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി ഊരുകളിലെ മുഴുവൻ കുട്ടികൾക്കും പാഠപുസ്തങ്ങൾ അവരുടെ ഊരുകളിൽ എത്തിച്ചു നൽകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പന്തപ്ര-41,വെള്ളാരംകുത്ത് താഴെ-54,വെള്ളാരംകുത്ത് മുകൾ-46,പിണവുർകുടി ആനന്ദൻ കുടി-68,പിണവുർകുടി മുക്ക്-57,പിണവുർകുടി വെളിയത്തു...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ മാമലക്കണ്ടം എളബ്ലാംശ്ശേരിക്കുടിയിൽ കാട്ടാനക്കൂട്ടം തകർത്ത ഫെൻസിങ്ങ് അടിയന്തിരമായി പവർ കൂട്ടി പുനസ്ഥാപിക്കുന്നതിനും,നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകുവാനും തീരുമാനമായി. പ്രദേശത്തെ കാട്ടാന ശല്യം തടയുന്നതിൻ്റെ ഭാഗമായി 2.5...
കോതമംഗലം: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി , കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് അവബോധം നൽകുന്നതിനായി വെബിനാർ സംഘടിപ്പിച്ചു....
നെല്ലിമറ്റം: ടൗണിലെ ഹൃദയഭാഗമായ ബസ് സ്റ്റോപിന് സമീപത്തെ പീച്ചാട്ട് കുടുംബവകയായ ഏഴര സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വളരെ വർഷങ്ങളായി നിലനിന്നിരുന്ന സഹോദരങ്ങൾ തമ്മിലുള്ള അവകാശ തർക്കം നെല്ലിമറ്റം ടൗണിൽ അക്രമത്തിൽ കലാശിച്ചു....
പെരുമ്പാവൂർ : കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ അഭയാരണ്യം കപ്രിക്കാട് റോഡ് സഞ്ചാരയോഗ്യമായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 35.30 ലക്ഷം രൂപ അനുവദിച്ചതാണ് റോഡ് ടൈൽ വിരിച്ചു നവീകരിച്ചത്....
നെല്ലിക്കുഴി : കൽക്കട്ടയിൽ നിന്ന് എത്തിയ അതിഥി തൊഴിലാളിയെ പഞ്ചായത്ത് ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. രാവിലെ എട്ടു മണിക്കാണ് ഇയാൾ നെല്ലിക്കുഴിയിൽ എത്തുന്നത്. ലോക്ക് ഡൗണിന് മുൻപ് നാട്ടിൽ പോയതാണെന്നും എന്നാൽ മതിയായ...
കോതമംഗലം ; കോതമംഗലം താലൂക്കിലെ മികച്ച സര്ക്കാര് വിദ്യാലയമായ കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളിലെ പ്രീ പ്രൈമറി ക്ലാസുകള്ക്ക് ഫര്ണീച്ചറുകള് നല്കി കോതമംഗലം വനിത സഹകരണ സംഘം. സുരക്ഷ മാനദണ്ഡങ്ങള് പാലിച്ച് സ്ക്കൂളില്...