കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി. മഹിളാ അസോസിയേഷൻ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ സെക്രട്ടറി ഷെല്ലി പ്രസാദിൽ...
മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി...
കോതമംഗലം: എസ് എൻ ഡി പി യോഗം കരിങ്ങഴ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ശാഖയിൽ നിന്നും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് 19. നെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ...
കോതമംഗലം: ഗൾഫ് രാജ്യങ്ങളുൾപ്പെടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളായി തൊഴിൽ ചെയ്യുന്നവർ വിദേശരാജ്യങ്ങളിൽ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുകയും കുടുങ്ങി ഭയചകിതരായി കിടക്കുന്നുണ്ട്. ഇവരെ നാട്ടിൽ സുരക്ഷിതരായി എത്തിക്കാൻ...
ഏബിൾ. സി. അലക്സ് കോതമംഗലം: കോതമംഗലം ഇഞ്ചൂരിൽ ഇരുന്ന് കൊറൊണക്കാലത്തെ ലോക്കിട്ട ദിനങ്ങളെ സംഗീത സാന്ദ്രമാക്കുകയാണ് വി.ജെ. ജോർജ് എന്ന റിട്ട.പോലിസ് ഉദ്യോഗസ്ഥൻ. അതേ ജോർജ് പാടുകയാണ് തലക്കു മീതേ കൊറൊണ വൈറസ്…..താഴെ...
കോതമംഗലം : കോവിഡിൻ്റെ പശ്ചാത്തലത്തിൽ PMGKAY പ്രകാരം പ്രഖ്യാപിച്ച രണ്ടാം ഘട്ട സൗജന്യ അരി വിതരണം (ഓരോ അംഗങ്ങൾക്ക് 5 കിലോ വീതം) നാളെ (20 – 04 – 2020) ആരംഭിക്കുമെന്ന്...
കോതമംഗലം : വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായ 4 വയസ്സുകാരൻ ജഗൻ ആസാദ് തന്റെ പിറന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. തനിക്ക്...
കോതമംഗലം: താലൂക്കിലെ അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, എന്നിവിടങ്ങളിൽ ഭക്ഷ്യ ധാന്യങ്ങൾ എൻ്റെ നാട് ജനകീയകൂട്ടായ്മ വിതരണം ചെയ്തു.14 സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. 1000 പേർക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. അഗതി മന്ദിരങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ...
പെരുമ്പാവൂർ : പനമ്പ് നെയ്ത്ത് തൊഴിലാളികൾക്കായി ബാംബു കോർപ്പറേഷന്റെ ഈറ്റ വിപണന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി...
NYCIL PAUL CHENKARA കോതമംഗലം : മാലിപ്പാറ പഴങ്ങരക്ക് സമീപം കക്കാട്ടുകുടിയിൽ രാജുവിന്റെ പുരയിടത്തിലെ കുളത്തില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടുത്തക്കാരനും നാട്ടുകാരനുമായ സ്റ്റീഫൻ സ്ഥലത്തെത്തുകയും നീണ്ട സമയത്തെ പരിശ്രമത്തെത്തുടർന്ന് പത്തടിയോടം...