Connect with us

Hi, what are you looking for?

NEWS

കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....

NEWS

കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...

NEWS

മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോട്ടപ്പടി : വിശക്കുന്നുണ്ടോ…. പക്ഷേ ഭക്ഷണം കിട്ടാന്‍ വഴിയില്ല…! ഒട്ടും ആശങ്കപ്പെടേണ്ടതില്ല, കോട്ടപ്പടി പഞ്ചായത്തിൽ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ലഭിക്കാൻ നിവൃത്തിയില്ലാത്തവര്‍ക്കും യഥാസമയം...

CHUTTUVATTOM

പല്ലാരിമംഗലം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് സമീപ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടും പല്ലാരിമംഗലത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാത്തത് പ്രതിഷേധാർഹം. ജോലി ഇല്ലാത്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സാമ്പത്തികമായി...

NEWS

കോതമംഗലം – കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചു പൂട്ടൽ കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം കോതമംഗലം മണ്ഡലത്തിൽ...

CHUTTUVATTOM

കോതമംഗലം : കൊവിഡ് 19 വ്യാപകമായതിനാൽ സാനിടൈസർ നിർമ്മിച്ച് സൗജന്യമായി നൽകികൊണ്ട് സമൂഹത്തിന് വീണ്ടും മാതൃകയായി കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജ്. കോതമംഗലം,...

NEWS

കോതമംഗലം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനുള്ള മുൻ കരുതലായി കോതമംഗലം നഗരത്തിൽ സാനിറ്റയ്‌സറും, മാസ്ക്കും വിതരണം ചെയ്ത് എൻ്റെ നാട്. പൊതു ജനങ്ങൾക്ക് സൗജന്യമായാണ് ഇവ നൽകിയത്. സമീപത്തെ പോലീസ് സ്റ്റേഷനുകളിലുള്ള മുഴുവൻ...

CHUTTUVATTOM

പെരുമ്പാവൂർ : ഗാർഹിക ഉപഭോക്തക്കൾക്ക് ഈ മാസം വൈദ്യുത ചാർജ്ജ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കത്ത് നൽകി. കൊറോണ വൈറസ് വ്യാപനവുമായി...

CHUTTUVATTOM

കോതമംഗലം : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന അതിഥി തൊഴിലാളികള്‍ക്ക് പി.ഡി.പി.പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ ഉല്പന്നങ്ങള്‍ വിതരണം നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ബുദ്ധിമുട്ടനുഭവിച്ച് കഴിയുന്ന നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് അവരുടെ താമസ...

NEWS

കോതമംഗലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജിയോജിത്ത് കോതമംഗലം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ 1000 ട്രിപ്പിൾ ലെയർ മസ്കുകൾ ആൻ്റണി ജോൺ MLA യ്ക്ക് കൈമാറി. കോതമംഗലം താലൂക്ക് ആഫീസിൽ നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം : കൊറോണ പ്രമാണിച്ച് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കഴിഞ്ഞ 3 ദിവസങ്ങളിലായി കോതമംഗലം താലൂക്ക് സപ്ലൈ ആഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും ചേർന്ന് കോതമംഗലം താലൂക്കിലെ വിവിധ പലചരക്ക് പച്ചക്കറി മൊത്ത...

NEWS

കോതമംഗലം – സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വിശപ്പ് രഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി.കോവിഡ് 19 ന്റെ ഗുരുതര പ്രതിസന്ധിയും ഗവൺമെന്റ്...

error: Content is protected !!