കോതമംഗലം : കോതമംഗലം താലൂക്ക് ദിന സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എംഎൽഎ പതാക ഉയർത്തി. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, എൽ ആർ തഹസിൽദാർ സുനിൽ മാത്യൂ,മറ്റ് വകുപ്പ് മേധാവികൾ,സ്കൗട്ട് & ഗൈഡ് വോളൻ്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)