Connect with us

Hi, what are you looking for?

Antony John mla Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

NEWS

കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...

CHUTTUVATTOM

കോതമംഗലം. വിദേശത്തു കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കുക, നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് കോറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുക, ക്ഷേമ നിധിയില്‍ അംഗമല്ലാത്ത 60 വയസ് കഴിഞ്ഞവര്‍ക്കും ധനസഹായം...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിനായുള്ള “വൈറ്റ് ബോർഡ് പദ്ധതി”യ്ക്ക് തുടക്കം കുറിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഒന്നു മുതൽ...

NEWS

കോതമംഗലം: ഞായറാഴ്ച വി.കുർബ്ബാനയിൽ പങ്കെടുക്കാനെത്തിയ ഗായക സംഘാംഗമായ പെൺക്കുട്ടിക്ക് നേരെ പള്ളിയകത്ത് പരസ്യമായി ട്രസ്റ്റിയുടെ അവഹേളനം. കുളങ്ങാട്ട്കുഴി സെൻറ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച രാവിലെ വി.കുർബ്ബാന ആരംഭിക്കുന്നതിന് മുൻപാണ് സംഭവം. പള്ളിയിലെ...

NEWS

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: ശക്തമായ കാറ്റിലും മഴയിലും പന്തപ്ര ആദിവാസികുടിയിൽ വൈദ്യുത ലൈനിൽ മരം വീണ് മുഴുവൻ വൈദ്യുതിബന്ധവും തകരാറിലായി. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി ആദിവാസി കുട്ടികൾ ഇവിടെ...

EDITORS CHOICE

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന് അടുത്ത് നിന്നും ആദ്യമായി ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപ്പെട്ട കൊക്കിനെ കണ്ടെത്തി. തെക്കേ ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തട്ടേക്കാട് പക്ഷി...

CHUTTUVATTOM

കോതമംഗലം : മുനിസിപ്പാലിറ്റിയുടെ ഭരണ അനാസ്ഥക്കെതിരെ സിപിഐഎം ടൌൺ ബ്രാഞ്ചിന്റെ നേത്രത്വത്തിൽ നഗര ഭരണ കാര്യാലയത്തിന് മുൻപിൽ സമരം നടത്തി. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു സാഹചര്യത്തിൽ ശുചീകരണ നടപടികൾ സ്വീകരിക്കുക, ഓടകൾ...

CHUTTUVATTOM

കോതമംഗലം : മനുഷ്യന്റെ ജീവന് ഏറ്റവും വിലപ്പെട്ട വസ്തുതയാണ് രക്തം.ആരോഗ്യരംഗം ഏറെക്കാലമായി ഏറ്റവും കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്നതും രക്തത്തിന്റെ കൃത്യ സമയത്തുള്ള ദൗർലഭ്യതയാണ്.കൃത്യമായ ഒരു വിവരശേഖരണത്തിനും ബന്ധപെടുന്നതിനുമുള്ള അടിസ്ഥാന അടിത്തറയില്ലാത്തതു മാണ് പലപ്പോഴും...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കോതമംഗലം താലൂക്കിലെ രണ്ട് ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ നിരീക്ഷണ കാലാവധി ഇന്ന് (14/06/2020) അവസാനിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ...

EDITORS CHOICE

തൊടുപുഴ : ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ഫോട്ടോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോതമംഗലം സ്വദേശി സിജോ ജോർജ്. തൊടുപുഴ കാർഷിക ലൈബറി ഹാളിൽ നടന്ന ചടങ്ങിൽ ഇടുക്കി...

NEWS

കോതമംഗലം : തൻ്റെ രണ്ടാം പിറന്നാൾ ആഘോഷം മാതൃകയാക്കി 2 വയസ്സുകാരി ആൻലിയ അഖിലേഷ്. പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി തനിയ്ക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ തുകയായ 5000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

error: Content is protected !!