NEWS
കോതമംഗലം മേഖലയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 191 ആയി. എറണാകുളം ജില്ലയിൽ ഇന്ന് 150 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ(7)
1. ലക്ഷദ്വീപ് സ്വദേശി(57)
2. തമിഴ്നാട് സ്വദേശി (44)
3. തമിഴ്നാട് സ്വദേശി (52)
4. തമിഴ്നാട് സ്വദേശി (33)
5. പോണ്ടിച്ചേരി സ്വദേശി (28)
6. തമിഴ്നാട് സ്വദേശി (42)
7. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുംബൈ സ്വദേശിനി (41)
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
8. ആലപ്പുഴ സ്വദേശിനി(41)
9. ആലുവ സ്വദേശി (44)
10. ആലുവ സ്വദേശി (46)
11. ആലുവ സ്വദേശി (12)
12. ആലുവ സ്വദേശി (17)
13. ആലുവ സ്വദേശി (20)
14. ആലുവ സ്വദേശി (29)
15. ആലുവ സ്വദേശി (45)
16. ആലുവ സ്വദേശി (54)
17. ആലുവ സ്വദേശി (62)
18. ആലുവ സ്വദേശിനി (40)
19. ആലുവ സ്വദേശിനി (43)
20. ആലുവ സ്വദേശിനി (43)
21. ഇടക്കൊച്ചി സ്വദേശി(28)
22. ഇടപ്പള്ളി സ്വദേശി (21)
23. ഇടപ്പള്ളി സ്വദേശിനി (50)
24. ഇലഞ്ഞി സ്വദേശി (28)
25. എടക്കാട്ടുവയൽ സ്വദേശിനി(15)
26. എടത്തല സ്വദേശി(39)
27. എരൂർ സ്വദേശി(42)
28. എറണാകുളം സ്വദേശി (60)
29. എറണാകുളം സ്വദേശി (65)
30. എറണാകുളം സ്വദേശിനി (63)
31. എളമക്കര സ്വദേശി (70)
32. ഏലൂർ സ്വദേശി (27)
33. ഏലൂർ സ്വദേശി (27)
34. ഏലൂർ സ്വദേശിനി (71 )
35. ഐക്കരനാട് സ്വദേശി സ്വദേശി(33)
36. കറുകുറ്റി സ്വദേശി (65)
37. കവളങ്ങാട് സ്വദേശി(53)
38. കീഴ്മാട് സ്വദേശി (52)
39. കുട്ടമ്പുഴ സ്വദേശി(85)
40. കുന്നുകര സ്വദേശിനി (25)
41. കുമ്പളം സ്വദേശിനി(58)
42. കോട്ടുവള്ളി സ്വദേശിനി(19)
43. കോതമംഗലം സ്വദേശി(46)
44. കോതമംഗലം സ്വദേശി(50)
45. കോതമംഗലം സ്വദേശി(67)
46. കോതമംഗലം സ്വദേശിനി(52)
47. ചൂർണിക്കര സ്വദേശിനി ( 75 )
48. ചെങ്ങമനാട് സ്വദേശി(1)
49. ചെങ്ങമനാട് സ്വദേശി(13)
50. ചെങ്ങമനാട് സ്വദേശി(17)
51. ചെങ്ങമനാട് സ്വദേശി(26)
52. ചെങ്ങമനാട് സ്വദേശി(28)
53. ചെങ്ങമനാട് സ്വദേശി(35)
54. ചെങ്ങമനാട് സ്വദേശി(41)
55. ചെല്ലാനം സ്വദേശി (52)
56. ചെല്ലാനം സ്വദേശി(26)
57. ചേരാനെല്ലൂർ സ്വദേശിനി (5)
58. ഞാറക്കൽ സ്വദേശി(48)
59. തിരുവാങ്കുളം സ്വദേശി(45)
60. തിരുവാങ്കുളം സ്വദേശിനി(40)
61. തൃക്കാക്കര സ്വദേശി(19)
62. തോപ്പുംപടി സ്വദേശി ( 61 )
63. തോപ്പുംപടി സ്വദേശി(15)
64. തോപ്പുംപടി സ്വദേശിനി ( 29 )
65. തോപ്പുംപടി സ്വദേശിനി(35)
66. നാവികസേന ഉദ്യോഗസ്ഥൻ (26)
67. നാവികസേന ഉദ്യോഗസ്ഥൻ (27)
68. നാവികസേന ഉദ്യോഗസ്ഥൻ (31)
69. നിലവിൽ തൃക്കാക്കരയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി (40)
70. നിലവിൽ വെണ്ണലയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി(23)
71. നിലവിൽ വെണ്ണലയിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിനി(30)
72. നെടുമ്പാശ്ശേരി സ്വദേശിനി (52)
73. നെല്ലിക്കുഴി സ്വദേശിനി(40)
74. പട്ടിമറ്റം, കുന്നത്തുനാട് സ്വദേശി (45)
75. പട്ടിമറ്റം, കുന്നത്തുനാട് സ്വദേശിനി (23)
76. പള്ളുരുത്തി സ്വദേശി ( 32 )
77. പള്ളുരുത്തി സ്വദേശി ( 22 )
78. പള്ളുരുത്തി സ്വദേശി (24 )
79. പള്ളുരുത്തി സ്വദേശി (44)
80. പള്ളുരുത്തി സ്വദേശി (74 )
81. പള്ളുരുത്തി സ്വദേശിനി
82. പള്ളുരുത്തി സ്വദേശിനി ( 53 )
83. പള്ളുരുത്തി സ്വദേശിനി (52 )
84. പള്ളുരുത്തി സ്വദേശിനി (57)
85. പള്ളുരുത്തി സ്വദേശിനി(1)
86. പള്ളുരുത്തി സ്വദേശിനി(35)
87. പള്ളുരുത്തി സ്വദേശിനി(48)
88. പള്ളുരുത്തി സ്വദേശിനി(7)
89. പാലാരിവട്ടം സ്വദേശി (49)
90. പിണ്ടിമന സ്വദേശി(55)
91. പുത്തൻവേലിക്കര സ്വദേശി (46)
92. പെരുമ്പാവൂർ സ്വദേശിനി(35)
93. പൈങ്ങോട്ടൂർ സ്വദേശിനി(9)
94. ഫോർട്ട്കൊച്ചി സ്വദേശി(4)
95. ഫോർട്ട്കൊച്ചി സ്വദേശി(60)
96. ഫോർട്ട്കൊച്ചി സ്വദേശി(7)
97. ഫോർട്ട് കൊച്ചി സ്വദേശി(30)
98. ഫോർട്ട് കൊച്ചി സ്വദേശി(37)
99. ഫോർട്ട് കൊച്ചി സ്വദേശി(44)
100. ഫോർട്ട് കൊച്ചി സ്വദേശി(46)
101. ഫോർട്ട് കൊച്ചി സ്വദേശി(63)
102. ഫോർട്ട് കൊച്ചി സ്വദേശി(68)
103. ഫോർട്ട് കൊച്ചി സ്വദേശിനി(26)
104. ഫോർട്ട് കൊച്ചി സ്വദേശിനി(27)
105. ഫോർട്ട് കൊച്ചി സ്വദേശിനി(59)
106. ഫോർട്ട് കൊച്ചി സ്വദേശിനി(62)
107. മഞ്ഞപ്ര സ്വദേശി (45)
108. മട്ടാഞ്ചേരി സ്വദേശി (60)
109. മട്ടാഞ്ചേരി സ്വദേശി(29)
110. മട്ടാഞ്ചേരി സ്വദേശി(48)
111. മട്ടാഞ്ചേരി സ്വദേശി41)
112. മട്ടാഞ്ചേരി സ്വദേശിനി ( 58 )
113. മട്ടാഞ്ചേരി സ്വദേശിനി(12)
114. മട്ടാഞ്ചേരി സ്വദേശിനി(22)
115. മട്ടാഞ്ചേരി സ്വദേശിനി(37)
116. മട്ടാഞ്ചേരി സ്വദേശിനി(48)
117. മട്ടാഞ്ചേരി സ്വദേശിനി(54)
118. മട്ടാഞ്ചേരി സ്വദേശിനി(55)
119. മഴുവന്നൂർ സ്വദേശി (31)
120. മഴുവന്നൂർ സ്വദേശിനി (54)
121. മുളവുകാട് സ്വദേശി(3)
122. മുളവുകാട് സ്വദേശിനി(18)
123. മുളവുകാട് സ്വദേശിനി(54)
124. രാമമംഗലം സ്വദേശിനി (40)
125. വടവുകോട് സ്വദേശി (20)
126. വടവുകോട് സ്വദേശി (46)
127. വടവുകോട് സ്വദേശിനി(4)
128. വാരപ്പെട്ടി സ്വദേശി (3)
129. വെങ്ങോല സ്വദേശി(25)
130. വെങ്ങോല സ്വദേശിനി (65)
131. വെങ്ങോല സ്വദേശിനി(59)
132. ഇടക്കൊച്ചി സ്വദേശിനി(54)
133. വൈറ്റില സ്വദേശി (44)
134. സൗത്ത് വാഴക്കുളം സ്വദേശിനി(22)
135. സൗത്ത് വാഴക്കുളം സ്വദേശിനി(60)
136. അങ്കമാലി സ്വദേശിനിയായ കരുവേലിപ്പടി ഗവണ്മെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (52)
137. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ആലപ്പുഴ സ്വദേശിനി (30)
138. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ പാലക്കാട് സ്വദേശി(29)
139. എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ എടത്തല സ്വദേശി(32)
140. എളമക്കര സ്വദേശിനി (68)
141. കരുമാലൂർ സ്വദേശി (12)
142. കരുമാലൂർ സ്വദേശിനി (23)
143. കറുകുറ്റി സ്വദേശിനി (47)
144. കളമശ്ശേരി സ്വദേശിനി(25)
145. കവളങ്ങാട് സ്വദേശി (21)
146. കിഴക്കമ്പലം സ്വദേശിനി (23)
147. ചെങ്ങമനാട് സ്വദേശിനി(26)
148. നെല്ലിക്കുഴി സ്വദേശി(60)
149. രായമംഗലം സ്വദേശിനി (24)
150. സൗത്ത് വാഴക്കുളം സ്വദേശി(52)
• ഇന്ന് 121 പേർ രോഗ മുക്തി നേടി. ഇതിൽ 115 പേർ എറണാകുളം സ്വദേശികളും, 4 പേർ മറ്റ് ജില്ലക്കാരും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആണ്
• ഇന്ന് 1002 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1478 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 15531 ആണ്. ഇതിൽ 13406 പേർ വീടുകളിലും, 196 പേർ കോവിഡ് കെയർ സെന്ററുകളിലും 1929 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 178 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 114 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,729 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2022 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2321 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1107 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 731 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 374 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 273 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്ലക്സ് കൺവെൻഷൻ സെന്ററിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും വ്യക്തിഗത സുരക്ഷാ ഉപാധികൾ, എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, ഡെഡ് ബോഡി മാനേജ്മന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
• വാർഡ് തലങ്ങളിൽ 4294 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 413 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
കൊറോണ കൺട്രോൾറൂം
എറണാകുളം 20/8/ 20
ബുള്ളറ്റിൻ – 6.15 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702
NEWS
കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.
NEWS
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. ബിജെപി സ്ഥാനാർഥി ഉണ്ണികൃഷ്ണൻ മാങ്ങോടിനെ 99 വോട്ടുകൾക്കാണ് അരുൺ സി ഗോവിന്ദൻ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫിന്റെ അംഗബലം 14 ആയി ഉയർന്നു. എൽഡിഎഫ്- 14, യുഡിഎഫ് -5, ബിജെപി – 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ആറാം വാർഡിൽ കഴിഞ്ഞ തവണ സനൽ പുത്തൻപുരയ്ക്കൽ 190 വോട്ടുകൾക്കാണ് വിജയിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള വാർഡുകളിൽ ഒന്നാണ് തുളുശ്ശേരിക്കവല ഉൾപ്പെടുന്ന ആറാം വാർഡ്. ബിജെപി തൃക്കാരിയൂർ മേഖല പ്രസിഡന്റും ജനകീയനുമായിരുന്ന ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം.
തിരഞ്ഞെടുപ്പ് ഫലം;
വോട്ട് രേഖപ്പെടുത്തിയവർ: 1398
അരുൺ സി ഗോവിന്ദ്
(എൽഡിഎഫ്) : 640
ഉണ്ണികൃഷ്ണൻ മാങ്ങോട്
(ബിജെപി): 541
വിജിത്ത് വിജയൻ
(യുഡിഎഫ്): 217
ഭൂരിപക്ഷം: 99 (എൽഡിഎഫ്)
NEWS
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്

കവളങ്ങാട് : കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. കഴിഞ്ഞ ഏപ്രിൽ മാസം ഇരിങ്ങാലക്കുട സ്വദേശി പള്ളി വികാരി ഓടിച്ച ബൊലോറോ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയും കോൺഗ്രീറ്റ് ബിൽഡിങ്ങിന്റെ സംരക്ഷണഭിത്തി പകുതിയോളം തകർന്ന് വീഴുകയും ബാക്കിയുള്ള ഭിത്തികൾ വാർക്കയിൽ നിന്ന് വിണ്ട് കീറി അകന്ന് നിൽക്കുകയാണ്. കോൺ ഗ്രീറ്റ് തൂണുകളില്ലാതെ പഴയകാലത്തെ ഭിത്തിയിൽ വച്ച് വാർത്ത ബിൽഡിങ്ങായത് മൂലം സംരക്ഷണഭിത്തി തകർന്നതോടെ ഏത് സമയത്തും നിലംപൊത്താം. തേങ്കോട്, വെള്ളാമകുത്ത് പ്രദേശവാസികളും നിത്യേന ഊന്നുകൽ മൃഗാശുപത്രി ലെത്തുന്നവരടക്കം നൂറ് കണക്കിനാളുകൾ ഉപയോഗിച്ചുവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്ന് സമീപ പ്രദേശത്ത് വൃക്ഷങ്ങൾ ഒന്നുമില്ലാത്തത് മൂലം തകർന്ന നിലംപൊത്താറായ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളി കയറുന്നത് കാണുമ്പോൾ തന്നെ ഭയം തോന്നും. ആയതിനാൽ വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് എത്രയും പെട്ടെന്ന് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരുടെ ജീവൻ സംരക്ഷിക്കണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്.) കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. സി.കെ.നാരായണൻ ,സോമൻ കളരിക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: ഭീതി പരത്തി എപ്പോൾ വേണമെങ്കിലും തകർന്ന് വീഴുന്ന അവസ്ഥയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം. ഉള്ളിൽ ക്ഷീണിതനായ കാൽനടയാത്രക്കാരൻ വിശ്രമിക്കുന്നു.
-
ACCIDENT5 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
AGRICULTURE2 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
NEWS7 days ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS3 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS7 days ago
അദാലത്തിന്റെ കരുതൽ; ശോഭനയ്ക്ക് 25 വർഷത്തിനുശേഷം കരമടയ്ക്കാം