Connect with us

Hi, what are you looking for?

Antony John mla Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

NEWS

കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...

EDITORS CHOICE

കോതമംഗലം : കോതമംഗലം സ്വദേശിനിയായ 6 വയസുകാരി അമയ ഷിജു ആലപിച്ച ആത്മാവിന്റെ രോദനം എന്നാ കവിത കേൾക്കുന്ന ഏവരുടെയും മനസ്സിൽ ഒരു നൊമ്പരം കോറിയിട്ടുകൊണ്ടാണ് കടന്നു പോകുന്നത്. കാമുകനോടൊപ്പം ജീവിക്കുവാൻ സ്വന്തം...

NEWS

കോട്ടപ്പടി : ഒരു നാട് മുഴുവൻ ഒരു റോഡ് കൊണ്ട് പൊറുതി മുട്ടിയിട്ട് ഒന്നര വർഷം തികയുന്നു. പൊതുമരാമത്തു മന്ത്രിയും ജനപ്രതിനിധികളുമടക്കം കൊട്ടിഘോഷിച്ചു ഉൽഘാടനം നിർവഹിച്ച 22 കോടി രൂപയുടെ എസ്റ്റിമേറ്റ് ഫണ്ട്‌...

CHUTTUVATTOM

കോതമംഗലം: രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും കോവിഡിന്റെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിനും പെട്രോൾ, ഡീസൽ വില നിശ്ചയാവകാശം കേന്ദ്ര സർക്കാർ ഏറ്റെടുത്ത് കൂത്തക സ്വകാര്യ കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് എച്ച്.എം.എസ്....

CHUTTUVATTOM

പല്ലാരിമംഗലം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം പല്ലാരിമംഗലം വെയ്റ്റിംഗ് ഷഡ് യൂണിറ്റിന്റെ കീഴിലെ കൈരളി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രണ്ടേക്കർ...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം താലൂക്കിൽ 550 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (28-06-2020) ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 57,വാരപ്പെട്ടി...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ മലയിൻകീഴ് മദർ തെരേസ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്‌ ആന്റണി ജോൺ എംഎൽഎയുടെ ഇടപെടൽ മൂലം ടെലിവിഷൻ ലഭ്യമായി. കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് സ്കൂളിലെ...

NEWS

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി കീരംപാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ 9,6,5 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി. ഡി വൈ എഫ് ഐ കീരംപാറ മേഖല കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള ടെലിവിഷനുകളാണ് നൽകിയത്....

NEWS

കോതമംഗലം: മാർ അത്തേഷ്യസ് കോളജിൽ പ്രോജക്ട് സ്റ്റാഫിൻ്റെ ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ ജൂൺ 30 ന് രാവിലെ 10.30 മുതൽ കോളജ് അസോസിയേഷൻ ഓഫീസിൽ നടക്കും. എം ബി എ ബിരുദവും...

ACCIDENT

കോതമംഗലം : കറുകടം അമ്പലംപടിയിൽ ആണ് അപകടം നടന്നത്. ദേശിയ പാതയിൽ മുവാറ്റുപുഴ ഭാഗത്തു നിന്നും വന്ന കാർ വാരപ്പെട്ടിക്ക് പോകുന്ന റോഡിലേക്ക് പോകുന്നതിനായി തിരിക്കുമ്പോൾ എതിരെ വന്ന ഗുഡ്സ് ഓട്ടോ കാറിന്റെ...

NEWS

കോതമംഗലം : എറണാകുളം ജില്ലയിൽ ഇന്ന് 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29...

error: Content is protected !!