കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം: കോതമംഗലം ടൗണിലെ ചുമട്ട് തൊഴിലാളികൾക്ക് എൻറെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കിറ്റുകൾ നൽകി. 100 തൊഴിലാളികൾക്കാണ് നൽകിയത്. വിതരണോൽഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. ജോർജ്ജ് കുര്യപ്പ്, പി പ്രകാശ്...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടി ഇന്ന് ചേലാട് അയ്യപ്പൻമുടി ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന് ലഭിച്ച...
കോതമംഗലം : കോതമംഗലം നഗരസഭയിലെ താല്കാലിക ശുചീകരണ തൊഴിലാളികള്‍ക്ക് നഗരസഭ കൗണ്‍സിലര്‍മാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് എ.ജി. ജോര്‍ജ് നിര്‍വഹിച്ചു. കെ.എ. നൗഷാദ്, കെ.വി. തോമസ്...
ഏബിൾ. സി. അലക്സ് കോതമംഗലം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യപിച്ച ലോക് ഡൗൺ കാലത്ത് വെറുതെ ഇരിക്കുവാൻ സിജുവിനു സമയമില്ല. മിഴിവാർന്ന വർണ്ണചിത്രങ്ങൾ ഒരുക്കുകയാണ് ഈ യുവ ചിത്രകാരൻ .കോതമംഗലം പുന്നേക്കാട്...
കോതമംഗലം: സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന കെയർ ഹോം പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ ഭവന രഹിതക്കായി പാർപ്പിട സമുച്ചയം നിർവ്വഹിച്ചു നൽകുന്നതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ കൊട്ടളത്തുമല പ്രദേശം ഉന്നതതല...
പി.എ സോമൻ കോതമംഗലം: ഫാസ്റ്റ്ഫുഡും, തട്ടുകടകളും നഗരം വിട്ടതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞു. ആശുപത്രി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് അശുപത്രി അധികാരികൾ. കോവിഡ്-19 വ്യാപകമായതോടെ കേന്ദ്ര സംസ്ഥാന...
കോതമംഗലം: ചാത്തമറ്റത്ത് വീടിനോട് ചേർന്നുള്ള തൊഴുത്തിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ. ചാരായവും, നൂറ് ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചാത്തമറ്റം ആവലുംതടത്തില് ബിജു ( ഫോട്ടോ ബിജു-43) ആണ് അറസ്റ്റിലായത്....
കോതമംഗലം : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സുഹൈലിനെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ പോലീസ്...
പെരുമ്പാവൂർ : മുഖ്യമന്ത്രിയുടെ മകൾ വീണക്ക് സ്പ്രിങ്കളർ കമ്പനിയുമായി അടുത്ത ബന്ധമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ആറ് തവണയാണ് സ്പ്രിങ്കളർ സി.ഇ.ഒ രാജി തോമസുമായി വീണ കൂടിക്കാഴ്ച്ച നടത്തിയത്....
കോതമംഗലം: ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ റവന്യൂ വകുപ്പ് നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. കീരമ്പാറ പഞ്ചായത്തിലെ ഏറുമ്പുറം എസ് സി കോളനിയിലും സമീപത്തുമുള്ളവർക്കും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ...