കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
കോതമംഗലം : കുടമുണ്ട ദേശാഭിമാനി ക്ലബ് മുന്‍ പ്രസിഡന്റും സി പി ഐ എം മുന്‍ അംഗവും ഡി വൈ എഫ് ഐ നേതാവുമായിരുന്ന ഇ എന്‍ ഷെയ്ഖിന്റെ കുടുംബത്തിന് വീട് വച്ച്...
കോതമംഗലം ; വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ SSLC, Plus Two വിദ്യാർത്ഥികളെ ഇടുക്കി ലോകസഭാ മണ്ഡലത്തിൽ അനുമോദിക്കുന്നതിന്റെ ഭാഗമായി എം.പി, ഡീൻ കുര്യാക്കോസ് നൽകുന്ന വിദ്യാഭ്യാസ അവാർഡിന്റെ വിതരണം കോതമംഗലം നിയോജകമണ്ഡ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ അംഗീകൃതവും അല്ലാത്തതുമായ അഗതി – അനാഥ മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ,കോൺവെൻ്റുകൾ,ക്ഷേമ സ്ഥാപനങ്ങൾ, ആശ്രമങ്ങൾ,മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എം എൽ എ...
പെരുമ്പാവൂർ : ചേലാമറ്റം വില്ലേജ് ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചു ധാരണയായതായി...
കോതമംഗലം ബ്ലോക്കിനു കിഴിലെ പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നിശ്ചയിച്ചു. പോത്താനിക്കാട് പഞ്ചായത്ത് സംവരണ സീറ്റുകൾ നറുക്കെടുത്തു. ഒന്നാം വാർഡ് – വനിത രണ്ടാം വാരസ് – ജനറൽ മൂന്നാം വാർഡ് – വനിത...
കോതമംഗലം: എറണാകുളം ജില്ല കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം റോട്ടറി ക്ലബ്ബ്,സെന്റ് ജോസഫ് ഹോസ്പിറ്റൽ (ധർമ്മഗിരി),എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിച്ച് ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ 1...
കോതമംഗലം: കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ 335-)മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പാലക്കാടൻ ക്രീയേഷൻസിന്റെ ബാനറിൽ എൽദോ കട്ടച്ചിറയും,ഷെറിൻ എൽദോയും രചന നിർവഹിച്ച് അമിതാ ഷാജി ജോർജ്, എൽദോ...
കോതമംഗലം : മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിലൂടെ അസഭ്യവർഷം നടത്തിയ വ്യക്തിക്കെതിരെ DYFI പരാതി നൽകി. കേട്ടാൽ അറക്കുന്ന അസഭ്യവാക്കുകൾ നിറഞ്ഞ സന്ദേശം പ്രചരിപ്പിച്ച വാരപ്പെട്ടി സ്വദേശി പള്ളുംപാട്ടിയിൽ പി.വി ജോയിക്ക് എതിരായി...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക...