കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അടിവാട് കൃഷിഭവന് സമീപം നിർമ്മിച്ച വനിതാ ക്ഷേമകേന്ദ്രം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6,10 എന്നീ വാർഡുകളിലെ തലക്കോട് – ചെക്പോസ്റ്റ് വെള്ളാപ്പാറ റോഡ്, ചെമ്പൻകുഴി – തൊട്ടിയാർ ലിങ്ക് റോഡ് എന്നീ 2...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3402 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 46...
നെല്ലിക്കുഴി ; മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യുടെ ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി ഒന്നാം റാങ്ക് ജേതാവായ സമിനാ ബീഗത്തിന് കോതമംഗലം എം.എല്.എ ആന്റണി ജോണ് ഉപഹാരം നല്കി ആദരിച്ചു. സി.പി.ഐ (എം) ചെറുവട്ടൂര്...
മുവാറ്റുപുഴ : കഴിഞ്ഞ പ്രളയ സമയങ്ങളില് രക്ഷാപ്രവര്ത്തനത്തില് സജീവമായി പങ്കെടുത്ത വാഹനത്തിന്റെ രജിസ്ട്രേഷന് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്തു. മോട്ടോര് വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസറുടേതാണ്...
കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 25 ഏക്കർ തരിശു ഭൂമിയിൽ കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കി വരുന്ന സമ്പൂർണ നെൽകൃഷി പദ്ധതിയുടെ ഭാഗമായ കരനെൽ കൃഷിയുടെ...
കോതമംഗലം: കോതമംഗലം താലൂക്കിലെ ആദ്യ ഗ്രന്ഥശാലകളിൽ ഒന്നും, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്...
കോതമംഗലം: കോതമംഗലം താലൂക്കിൽ നേര്യമംഗലം,കുട്ടമംഗലം വില്ലേജുകളിലായി 36 പട്ടയങ്ങൾ വിതരണം ചെയ്തു. ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു. കുട്ടമംഗലം വില്ലേജിലെ 20 പേർക്കും,നേര്യമംഗലം വില്ലേജിലെ 16 പേർക്കുമാണ്...
കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് വിദ്യാലയമാക്കിയ ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ ബഹു:മുഖ്യമന്ത്രി...
കുറുപ്പംപടി : കോതമംഗലം-ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉത്രം ബസ് ആണ് രാവിലെ മുടക്കരായിയിൽ അപകടത്തിൽപ്പെട്ടത്. ഏകദേശം 15 യാത്രക്കാർക്ക് പരിക്കേറ്റു. എതിരെ വന്ന കാറിനെ ഓവർടേക്ക് ചെയ്തുവന്ന ബൈക്ക്ക്കാരൻ്റെ ജീവൻ രക്ഷിക്കാൻ...