Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബ്ലോക്കിനു കിഴിലെ പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നിശ്ചയിച്ചു.

കോതമംഗലം ബ്ലോക്കിനു കിഴിലെ പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നിശ്ചയിച്ചു.

പോത്താനിക്കാട് പഞ്ചായത്ത് സംവരണ സീറ്റുകൾ നറുക്കെടുത്തു.

ഒന്നാം വാർഡ് – വനിത
രണ്ടാം വാരസ് – ജനറൽ
മൂന്നാം വാർഡ് – വനിത
നാലാം വാർസ് – വനിത
അഞ്ചാം വാർഡ് -ജനറൽ
ആറാം വാർഡ് – വനിത
എട്ടാം വാർഡ് – ജനറൽ
ഏഴാം വാർഡ് – വനിത
ഒൻപതാം വാർഡ് – വനിത
പത്താം വാർഡ് – ജനറൽ
പതിനൊന്നാം വാർഡ് – Sc
പന്ത്രണ്ടാം വാർഡ് – വനിത
പതിമൂന്നാം വാർഡ് – ജനറൽ

– – – – – – – – – – – – – – – – – – – – – –

ജനറൽ വാർഡുകൾ –
…………………………..
2,5,8, 10, 13

വനിത വാർഡുകൾ –
…………………………..
1,3,4, 6, 7, 9, 12

SC വാർഡ്
………………
11


പല്ലാരിമംഗലം പഞ്ചായത്ത്

01 – ജനറൽ
02 – ജനറൽ
03 – ജനറൽ
04 – വനിത
05 – ജനറൽ
06 – വനിത
07 – വനിത
08 – വനിത
09 – വനിത
10 – വനിത
11 – വനിന
12 – ജനറൽ
13 – പട്ടികജാതി

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ -21
വനിത സംവരണ വാർഡുകൾ – 4, 7, 9, 10, 11, 12, 14, 17,18,19, 20
പട്ടികജാതി പൊതു വിഭാഗ സംവരണ വാർഡ് – 6


പിണ്ടിമന പഞ്ചായത്ത്,

ആകെ വാർഡുകൾ 13. വനിത സംവരണവാർഡുകൾ 1,2,4,6,8,11,12. പട്ടികജാതി പൊതുവിഭാഗം സംവരണവാർഡ് 7.

പൈങ്ങോട്ടൂർ പഞ്ചായത്ത്,

ആകെ വാർഡുകൾ 13. വനിത സംവരണ വാർഡുകൾ 1,4,5,7,8,9,13. പട്ടികജാതി പൊതുവിഭാഗം സംവരണവാർഡ് 12.

കവളങ്ങാട് പ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ – 18
വനിതാ സംവരണ വാർഡുകൾ – 1, 2, 4, 5, 7, 8, 10, 11, 12
പട്ടികജാതി വനിത സംവരണം – 4
പട്ടികജാതി പൊതു വിഭാഗം സംവരണം – 13

വാരപ്പെട്ടി പഞ്ചായത്ത്, ആകെ വാർഡുകൾ 13. വനിത സംവരണവാർഡുകൾ 2,5,8,9,10,12,13. പട്ടികജാതി പൊതുവിഭാഗം സംവരണവാർഡ് 3.

കീരംപാറ ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ – 13
വനിത സംവരണ വാർഡുകൾ – 4,5,6,7,10,11,13
പട്ടികജാതി വനിത സംവരണ വാർഡ് – 10
പട്ടികജാതി പൊതു വിഭാഗ സംവരണ വാർഡ് – 9

കുട്ടമ്പുഴ പഞ്ചായത്ത്,

ആകെ വാർഡുകൾ 17. വനിത സംവരണവാർഡുകൾ 5,7,8,9,10,11,13,16,17. പട്ടികവർഗ വനിതസംവരണ വാർഡ് 8. പട്ടികജാതി പൊതുവിഭാഗം സംവരണവാർഡ് 1. പട്ടികവർഗ പൊതുവിഭാഗം സംവരണവാർഡ് 6.

കോട്ടപ്പടി ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ – 13

വനിത സംവരണ വാർഡുകൾ – 1,2 ,5,7, 9, 11, 12

പട്ടികജാതി വനിതസംവരണ വാർഡ് -2

പട്ടികജാതി പൊതു വിഭാഗ സംവരണ വാർഡ് – 3

You May Also Like

CRIME

അതിഥി തൊഴിലാളിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ . പെഴയ്ക്കാപ്പിള്ളി മാനാറി ഭാഗത്തുള്ള പാലോം പാലത്തിങ്കൽ വീട്ടിൽ ഷാനിദ് (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് പൂവത്തൂരിലാണ്...

CRIME

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം കരിപ്പാച്ചിറയ്ക്ക് സമീപം കളപ്പുരക്കുടി വീട്ടിൽ മർക്കോസ് ( ബേബി വർക്കി 61) നെയാണ് കോതമംഗലം പോലീസ്...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം : ഹെലികോപ്ടറിൽ റൂറൽ ഏരിയകളിൽ സുരക്ഷാ പരിശോധന നടത്താൻ പോലീസ് സംഘം കോതമംഗലത്തെത്തി. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്ടറിൽ കയറിയാണ് പോലീസ് സംഘം നിരീക്ഷണം നടതിയത്. കോതമംഗലം...