Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

CHUTTUVATTOM

കുട്ടമ്പുഴ: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ 14-ലാം ദിനത്തിലെ ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പ്രവർത്തകർ ഇരുചക്രവാഹനങ്ങൾ തള്ളിക്കൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പൂമറ്റം കവലയിൽ വാടക വീട്ടിൽ കഴിയുന്ന പാചക തൊഴിലാളിയായ അസീസിന്റെ കുഞ്ഞുങ്ങൾക്കും, കുട്ടമ്പുഴ കുറ്റ്യാൻചാൽ കമ്പിപാലം ദേവുഅമ്മയുടെ തണലിൽ പഠിക്കുന്ന കൊച്ചുമക്കൾക്കും പഠന സ്വാന്തനവുമായി വ്യാപാരി വ്യവസായി സമിതി കോതമംഗലം...

NEWS

കോതമംഗലം :- കോതമംഗലം താലൂക്കിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.ഇതിനായി 280/11 പ്രകാരം നിലവിലുണ്ടായിരുന്ന ഉത്തരവ് ഭേതഗതി വരുത്തി പുതിയ ഉത്തരവിറങ്ങിയതായും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഭൂമി പതിവ് ചട്ടങ്ങളിൽ വിവിധ സമയങ്ങളിൽ...

CHUTTUVATTOM

കോതമംഗലം:ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ ഗുണം ഇന്ത്യൻ ജനതയ്ക്ക് ലഭിക്കാതിരിക്കാൻ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസലിനു പതിമൂന്നു രൂപയും അഡിഷണൽ എക്‌സൈസ് നികുതി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയ 37 വയസുള്ള ഏലൂർ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകൻ, അതേ...

AGRICULTURE

കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യ സുരക്ഷയുടെ പ്രചാരണത്തിന്റെ ഭാഗമായി വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക് വേറിട്ട കൃഷി രീതി നടപ്പിലാക്കുന്നു. 10 ഏക്കറോളം വരുന്ന കണ്ണാപ്പിള്ളി പാടശേഖരത്ത് നെൽകൃഷി നടത്തി കൃഷിക്കാർക്ക്...

NEWS

കോതമംഗലം: നേര്യമംഗലം വില്ലേജിൽ മണിയംപാറ പ്രദേശത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സങ്കൽപ്പിച്ചു കൊണ്ടാണ് മോക്ഡ്രിൽ നടത്തിയത്.മണ്ണിടിച്ചിൽ ഉണ്ടായതായി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കോതമംഗലം തഹസിൽദാർക്ക് ലഭിച്ച സന്ദേശം ഉടനടി ഡെപ്യൂട്ടി...

NEWS

കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി ചേലാട് കള്ളാട് പ്രദേശത്തെ കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസിലും,പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളിലെ ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി...

NEWS

കോതമംഗലം : ജവഹർ തീയറ്ററിനു സമീപത്തെ ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗ്ഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അഴുകിയ നിലയിൽ കെട്ടിടത്തിന്റെ അടിഭാഗത്തുള്ള ഭാഗത്തു മൃതദേഹം കണ്ടെത്തിയത്. ആളെ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ചീക്കോട് പ്രദേശത്ത് നിന്നും യൂത്ത് കോൺഗ്രസ്സ്,കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചു വന്നവരെ ആന്റണി ജോൺ എംഎൽഎ രക്തഹാരം അണിയിച്ച് സി പി ഐ എം ലേക്ക് സ്വീകരിച്ചു. റിന്റു ആന്റണി...

error: Content is protected !!