Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

NEWS

ബാംഗ്ലൂർ : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബെംഗലൂരുവിൽ വച്ചാണ് ഇവരെ എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ചെയ്ത വിവരം എൻഐഎ സംഘം കസ്റ്റംസിനെ അറിയിച്ചു....

EDITORS CHOICE

മുരളി കുട്ടമ്പുഴ കുട്ടമ്പുഴ: ആളുകളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ കോമാളി വേഷത്തിൽ ആരോഗ്യ പ്രവർത്തകർ.  കുട്ടമ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ ജെ.പി.എച്ച് എൻ.ലാസാണ് കൊറോണയ്ക്കതിരെ നാട്ടുകാരിൽ ബോധവൽക്കരണം നടത്താൻ കോമാളി വേഷത്തിൽ നാട്ടിലിറങ്ങിയത്. കുട്ടമ്പുഴയിലെ...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും പി.പി.ഇ കിറ്റുകളും എൻ95 മാസ്‌ക്കുകളും നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഈ വർഷത്തെ ഫണ്ടിൽ നിന്ന്...

NEWS

പെരുമ്പാവൂർ :ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി. കെ ബാലകൃഷ്ണൻ നായർ(80)-ണ് മരിച്ചത്. ശ്വാസതടസ്സം മൂലം ഇന്നലെ രാവിലെയാണ് ഇയാളെ കോലഞ്ചേരി...

NEWS

കോതമംഗലം:-നേര്യമംഗലം വില്ലേജിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.ആലുവ കീഴ്മാട് പഞ്ചായത്തിൽ വിവാഹവുമായി ബന്ധപ്പെട്ട...

NEWS

കോതമംഗലം : കോവിഡ് എന്ന മഹാമാരി പശ്ചാത്തലം ഉണ്ടായിട്ടും സ്വര്ണ്ണ കള്ളക്കടത്തുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെ പിടിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടിരിക്കുന്നു. ഇതിനെതിരെ കെ എസ് യു കോതമംഗലം നിയോജകമണ്ഡലം...

NEWS

കോതമംഗലം സെന്റ് ജോൺസ് മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നിർധനർക്ക് നിർമ്മിച്ചു നൽകാറുള്ള 12 വീടുകളിൽ ഒരു വീടിന്റെ താക്കോൽദാനം ഇടുക്കി എംപി ശ്രീ ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഊന്നുകൽ നടുമുറ്റത്ത് വീട്ടിൽ...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂൺ 27 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 36 വയസ്സുള്ള കുട്ടമ്പുഴ സ്വദേശിനി • ജൂൺ 24 ന് ദുബായ്...

NEWS

കോതമംഗലം : മൂവാ​റ്റു​പു​ഴ​വാ​ലി ജ​ല സേ​ച​ന പ​ദ്ധ​തി പൂ​ര്‍​ണമായി പ്ര​വ​ര്‍​ത്ത​നക്ഷ​മ​മാ​വു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. മ​ല​ങ്ക​ര ഡാ​മി​ന് സ​മീ​പ​മു​ള്ള എ​ന്‍​ട്ര​ന്‍​സ് പ്ലാ​സ​യി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. മ​ന്ത്രി...

NEWS

കോതമംഗലം : എന്റെ നാടിൻറെ നേതൃത്വത്തിൽ കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ബോക്സ് സ്ഥാപിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. എ.റ്റി.ഒ പി ആർ രഞ്ജിത്...

error: Content is protected !!