കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
പെരുമ്പാവൂർ : പെരിയാർ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതൽ ജലവിതരണം ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ശുചികരണ പ്രവർത്തനങ്ങളും വാർഷിക അറ്റകുറ്റപ്പണികളും ഈ മാസം തന്നെ...
പെരുമ്പാവൂർ : മണ്ഡലത്തിലെ പ്രധാനപ്പെട്ട 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർദ്ദേശിച്ച ആരാധനാലയങ്ങളിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന അജിത് അസോസിയേറ്റ്സും എം.എൽ.എയുടെ നേതൃത്വത്തിൽ...
കോതമംഗലം: പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്ന് വിടുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ആൻ്റണി ജോൺ എം എൽ എ ബഹു:ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. പെരിയാർവാലി കനാലിലൂടെ വെള്ളം...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ്.ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ കവളങ്ങാട് പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടത് ഒരു സീറ്റിന്റെ വ്യത്യാസത്തിൽ. ഇടത് മുന്നണിയിൽ കവളങ്ങാട് പഞ്ചായത്തിൽ എൽ.ജെ.ഡി.രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലം ഘടകം...
കോതമംഗലം: ജനവാസ മേഖലയായ മാലിപ്പാറ പ്രദേശത്ത് സ്ഥിരമായി മയിലെത്തുന്നത് കൗതുകമാകുന്നു. മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളിലും, പുരയിടങ്ങളിലും മാറി മാറി കാണപ്പെട്ട മയിലിനെ ഇപ്പോൾ വീടിനകത്ത് വരെ കാണാം എന്നായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി...
കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ നിഷേധിക്കപ്പെട്ട ആരാധന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി മലബാറിലെ മീനങ്ങാടിയിൽ നിന്നാരoഭിച്ച് തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണ യാത്രയ്ക്ക് കോതമംഗലം മാർതോമ ചെറിയപള്ളി സ്വീകരണം നൽകി. യാക്കോബായ സഭയുടെ ശ്രേഷ്ഠ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ: കാട്ടാനയുടെ ചവിട്ടേറ്റ് ജീവൻ തിരിച്ചു കിട്ടിയ ആദിവാസി യുവാവ് ചികിൽസയ്ക്ക് ബുദ്ധിമുട്ടുന്നു. പിണവൂർകുടി മണ്ണാത്തിപ്പാറയ്ക്കൽ ബാലകൃഷ്ണനാണ് കാട്ടാനയുടെ കാൽകീഴിൽ നിന്നും രക്ഷപെട്ട് വീട്ടിൽ ഇരിപ്പായത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലിനോക്കുന്നതിനിടയിലായിരുന്നു...
കോതമംഗലം :- മഞ്ഞു പെയ്യുന്ന വീഥികളിൽ സാധാരണ പൂക്കൾ വിരിയാറില്ല, അങ്ങനെ വിരിഞ്ഞാൽ വസന്തം സുഖകരമാവില്ലെന്നും പറയപ്പെടുന്നു. ആയിരത്തി തൊള്ളയിരത്തി എൺപത് ഡിസംബർ ഇരുപത്തിഅഞ്ച്, ക്രിസ്തുമസ് ദിനം, കേരളത്തിലെ തീയറ്ററുകളിൽ പുതുമയുള്ള ഒരു...