Connect with us

Hi, what are you looking for?

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1089 ആയി. ക്വാറന്‍റീനിലിരിക്കെ മരിച്ച നേര്യമംഗലത്തെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ തട്ടേക്കാട്‌ പക്ഷി സാങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാരിന്റെ കരട് പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുട്ടമ്പുഴ...

NEWS

കോതമംഗലം: സ്വതന്ത്ര വായനയോടൊപ്പം കുട്ടികളുടെ സർഗ ശേഷി വികസനത്തിനുതകുന്ന വായന വിഭവങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടു കൂടി സമഗ്ര ശിക്ഷാ കേരളം 1, 2 ക്ലാസ്സിലെ കുട്ടികൾക്കായി തയ്യാറാക്കിയ കുഞ്ഞുവായന വായന...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1066...

NEWS

കോതമംഗലം : – ഓൺലൈൻ പഠനത്തിന്റെ തുടർ പ്രവർത്തനത്തിനായി സ്കൂൾ കുട്ടികൾക്ക് വായന കാർഡ് വിതരണം ചെയ്യും.ആദ്യ ഘട്ടത്തിൽ 1 മുതൽ 4 വരെയുള്ള വർക്ക് ഷീറ്റുകൾ നൽകും.കോതമംഗലം നിയോജക മണ്ഡലത്തിന്റെ വിതരണോദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ 5-)0 വാർഡിലെ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ചേലാട് – കാരിയോട്,ചേലാട് – കോച്ചാപ്പിള്ളി എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്...

NEWS

കോതമംഗലം: ജലജീവൻ മിഷൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ കുടിവെള്ള കണക്ഷൻ നെല്ലിക്കുഴി പഞ്ചായത്തിൽ 15-)0 വാർഡിലെ പടിഞ്ഞാറെച്ചാലിൽ കുഞ്ഞു മുഹമ്മദിന് നൽകി ആൻ്റണി ജോൺ എം എൽ എ പദ്ധതിക്ക്...

NEWS

കോതമംഗലം: തങ്കളം ബൈപാസ് ജംഗ്ഷനിലേയും, റോട്ടറി ഭവൻ സമീപ പ്രദേശങ്ങളിലേയും വെള്ളക്കെട്ടിനു ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മർച്ചൻ്റ് അസ്സോസിയേഷൻ, റസിഡൻ്റ്സ് അസ്സോസിയേഷൻ, ആട്ടോമൊബൈൽ വർക് ഷോപ് അസ്സോസിയേഷനും സംയുക്തമായി അൻപത്തി...

NEWS

എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,253 പരിശോധനയാണ് നടത്തിയത്. ആകെ കോവിഡ് മരണം 1046 ആണ്. 7723...

NEWS

കോതമംഗലം : സ്വകാര്യ ബസ്സിടിച്ച്മറിഞ്ഞ ബൈക്കിൽനിന്നും തെറിച്ചുവീണ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. ഏ.എം.റോഡിൽ കിഴക്കേ ഇരുമലപ്പടി കവലയിൽ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. കോട്ടപ്പടി മൂന്നാംതോട് പട്ടരുമഠംവീട്ടിൽ ശഹീറിൻ്റെയും ഫസീലയുടെയും ഏകമകൻ മുഹമ്മദ് റയീസാണ് അപകടത്തിൽ മരിച്ചത്....

error: Content is protected !!