കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...
കോതമംഗലം : സെന്റ് ജോസഫ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കോവിഡ്-19 പശ്ചാത്തലത്തിൽ പൊതുജനങ്ങളിലെ ആശങ്ക ഒഴുവാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. കൂടാതെ പൊതുജനങ്ങൾ ദൈനംദിനം ഉപയോഗിക്കുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രവും, ധർമ്മഗിരിപ്പടിയിലെ...
നെല്ലിക്കുഴി : വൈദ്യുതി വകുപ്പ് നെല്ലിക്കുഴി സെക്ഷനിലെ ഇക്കൊല്ലത്തെ ഓണാഘോഷം ഒഴിവാക്കുകയും അതിലേക്ക് നീക്കിവച്ച തുക നെല്ലിക്കുഴി സന്തോഷ് വാരിക്കാടന്റെ ചികിൽസക്കായി കൊടുക്കാനായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തുക കൈമാറി. അറിയപ്പെടുന്ന വാദ്യ കലാകാരനായ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള 292 സ്ത്രീകൾക്ക് സെറ്റ്...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നാം ഘട്ട പട്ടയം വിതരണത്തിൻ്റെ ഭാഗമായി 43 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം...
പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ 106, 112 ബ്ലോക്ക് നമ്പറുകളിൽ...
കോതമംഗലം: ഫോറസ്റ്റ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) പുന്നേക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ബോണസ് വിതരണത്തിൻ്റെയും, 160 തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പാലമറ്റം ഗവൺമെൻ്റ് എൽ പി സ്കൂളിൽ നിർമ്മിച്ച മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക്...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. മണ്ഡലത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം ബസ്...
കോതമംഗലം :- അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ അടിവാട് ടൗണിലെ വ്യാപാരികൾക്കും ചുമട്ട് തൊഴിലാളികൾക്കും ഓട്ടോ-ടാക്സി ഡ്രൈവേഴ്സിനും ടൗണിന് സമീപം താമസിക്കുന്ന ഇതര...
പല്ലാരിമംഗലം: ഗുരുതര രോഗം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പല്ലാരിമംഗലം പൈമറ്റം സ്വദേശിനി അഷ്ന ജോളിയുടെ ചികിത്സാ ചെലവിലേക്കായി പല്ലാരിമംഗലം ഇടം പ്രവാസി സംഘടന സമാഹരിച്ച ഒരു ലക്ഷത്തി...