Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

ACCIDENT

കോതമംഗലം : കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് റോഡിൽ താൽക്കാലികളുമായി ഗതാഗതം തസസ്സപ്പെടുകയും...

CHUTTUVATTOM

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്യുന്നതിനായി അനുവദിച്ചത്....

CHUTTUVATTOM

പെരുമ്പാവൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 24 കുടുംബാംഗൾക്കാണ് ഭാഗികമായ...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ,റാപിഡ് ആക്ഷൻ ഫോഴ്സ് വോളൻ്റിയർ ടീം രൂപീകരിച്ചു. ദുരന്ത സമയത്തു സന്നദ്ധ സേവനം നടത്തുന്നതിന് വോളൻ്റിയേഴ്സിനെ സജ് ജമാക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്സ്റ്റർ റസ്പോൺസ് ടീമിൻ്റെ...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : വല്ലഭനു പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ.അക്ഷരാർത്ഥത്തിൽ അത്‌ ഡാവിഞ്ചി സുരേഷിനെ ഉദ്ദേശിച്ചായിരുന്നു. ഇത്തവണ കരനെല്ല് ഉപയോഗിച്ച് കൊണ്ടാണ് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ചിത്രരചനയുടെ വേറിട്ട...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധയുണ്ടായതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി നേടിയത് 1715 പേരാണ്. കൊവിഡ് മൂലമുള്ള നാല് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം...

NEWS

കോതമംഗലം : വ്യാജ വാർത്തയുടെ ഇരയായി മാറിയ കോതമംഗലം സി.ഐയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ ആന്‍റിബോഡി ബ്ലഡ് ടെസ്റ്റില്‍ ചില വ്യതിയാനങ്ങൾ കാണിച്ചതിനെ...

NEWS

കോതമംഗലം: – കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റിൻ്റെ പാക്കിങ്ങ് പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ പുരോഗമിക്കുന്നു.പഞ്ചസാര 1 കിലോ,ചെറുപയർ/വൻപയർ 500 ഗ്രാം,...

CRIME

കോതമംഗലം : ഒറീസാ സ്വദേശിയായ യുവാവ് ഭാര്യയെ വെട്ടി കൊന്ന ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഓടക്കലി നൂലേലി പള്ളി പടിക്ക് സമീപം വാടകക്ക് താമസിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ മെയ് ഒന്നു മുതൽ ആഗസ്റ്റ് നാലു വരെയുള്ള മൂന്ന് മാസത്തിനിടെ 1188 കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. കോവിഡിന്റെ ഭാഗമായി...

error: Content is protected !!