കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...
കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....
പല്ലാരിമംഗലം: ഗോ ഗ്രീൻ സേവ് എർത്ത് എന്ന പരിസ്ഥിതി സന്ദേശവുമായി തിരുവനംതപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തിയ പല്ലാരിമംഗലം കൂവള്ളൂർ സ്വദേശി മുഹമ്മദ് അമീന് ജന്മനാടായ പല്ലാരിമംഗലത്ത് കൂവള്ളൂർ യുവ...
ബൈജു കുട്ടമ്പുഴ. കുട്ടമ്പുഴ: ജില്ലയിലെ ആദ്യഘട്ട കോവിഡ്-19 വാക്സിനേഷൻ നടക്കുന്ന 12 സെൻ്ററുകളിൽ ഒന്നായ കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രം. ജില്ലാതല മെഡിക്കൽസംഘം കേന്ദ്രം സന്ദർശിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എം.ജെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ്...
കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍&പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന്റെ 5-)0 മത് വാര്‍ഷികാഘോഷവും പാലിയേറ്റീവ് ദിനാചരണവും കോഴിപ്പിള്ളി ബൈപ്പാസിലുള്ള എന്റെ നാട് മൈതാനിയില്‍ വച്ച് നടന്നു. ചെയർമാൻ...
കോതമംഗലം: ജില്ലയിലെ ആദ്യത്തെ ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറി ആകാന്‍ ഒരുങ്ങുകയാണ് പല്ലാരിമംഗലം ഗവൺമെന്റ് സ്‌കൂള്‍ ലൈബ്രറി. ഗ്രാമപ്രദേശങ്ങളിലെ ഗവൺമെന്റ് സ്കൂള്‍ ലൈബ്രറികള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍...
കോതമംഗലം: പിണറായി സർക്കാരിന്റെ 2021 – 22 ബഡ്ജറ്റിൽ 20 പദ്ധതികൾക്കായി 193.5 കോടി രൂപയുടെ അനുമതി ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. രാമല്ലൂർ – പിണ്ടിമന റോഡ്...
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൃഷിഭവന്‍റെ സഹായത്തോടെ കുടുംബശ്രി കൂട്ടായ്മ വിളവിറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നെല്ലിക്കുഴിയുടെ കൊയ്ത്ത് ഉത്സവം ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദ് കൊയ്ത്തുല്‍ത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്...
കോതമംഗലം ; ജനകീയ പദ്ധതികള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. സബൂര്‍ണ്ണ കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീര്‍. ജനങ്ങളുടെ പൂര്‍ണ്ണമായ ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടു ബ്ലോക്കു...
പെരുമ്പാവൂർ : തൊഴിലാളികൾക്കും താഴ്ന്ന വരുമാനം ഉള്ളവർക്കുമായി ജനനി പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെ ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഭവനം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍...