കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...
കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...
കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ്...
കോതമംഗലം: ആയക്കാട് – കോട്ടപ്പടി റോഡിന്റെ ഭാഗമായ അമ്പലം പടി ഭാഗത്ത് ദീർഘ വീക്ഷണം ഇല്ലാതെ പണിയുന്ന കാന നിർമ്മാണമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. പൊതുവരെ വീതികുറവായ ഈ മേഖലയിൽ ഇപ്പോൾ നിലവിലുള്ള...
എറണാകുളം : കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും...
പൂയംകുട്ടി :- മണികണ്ഠൻ ചാൽ പാലം നിർമ്മിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് മണി പാലം പണിയാനുള്ള സ്ഥലത്ത് പരിശോധന ആരംഭിച്ചു. 2019ലാണ് മനുഷ്യാവകാശ കമ്മീഷൻ ജന സംരക്ഷണ സമിതിയുടെ അന്നത്തെ ചെയർമാൻ...
കോതമംഗലം; വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി ഡീന്‍ കുര്യാക്കോസ് എം.പിയും കോട്ടപ്പടി കോൺഗ്രസ് പ്രാദേശിക നേതൃത്വവും കബളിപ്പിച്ചെന്ന് ദളിത്കുടുംബം. എം പിയുടെയുടെ പാര്‍ട്ടിക്കാര്‍ തന്നെ നിലവില്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റിയെന്നും ഇപ്പോള്‍ വീട് നിര്‍മ്മിച്ചു...
റിജോ കുര്യൻ ചുണ്ടാട്ട്. കോതമംഗലം : ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേർ മരിക്കാനിടയായ തട്ടേക്കാട് ബോട്ടപകടത്തിന് ഇന്ന് 14 വർഷം. അങ്കമാലി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ്...
നേര്യമംഗലം: വിപണിയിൽ കാൽക്കോടിയിലേറെ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളുമായി മൂന്നു യുവാക്കളെയാണ് ഇന്നലെ വനപാലകർ അറസ്റ്റ് ചെയ്തത്. അടിമാലിഗ്രാമപഞ്ചായത്തിലെ വാളറ സ്വദേശികളായ സനോജ് (32), സുനിൽ (45), ബിജു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ...
കോതമംഗലം: ആൻ്റണി ജോൺ എംഎൽഎയുടെ മദർ തെരേസ പെയിൻ & പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിൽ അനുവദിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ് അധ്യക്ഷത...
കോതമംഗലം :നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് വേണമെന്നാവശ്യപ്പെട്ട് കായിക, വ്യവസായ, യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഇ....
കുട്ടമ്പുഴ : തട്ടേക്കാട് പാലത്തിലെ രാത്രി സമയത്തെ കൂരിരുട്ട് യാത്രക്കാരുടെയുള്ളിൽ ഭീതി ജനിപ്പിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം കൂടിയാണ് തട്ടേക്കാട് പാലം. എന്നാൽ ഉദഘാടനം കഴിഞ്ഞ് 16 വർഷമായിട്ടും പാലത്തിൽ...