Connect with us

Hi, what are you looking for?

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രശില്‍പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. എം.എസ. എല്‍ദോസ് അധ്യക്ഷനായി. ടി.യു....

ACCIDENT

കോതമംഗലം : മാതിരപ്പിള്ളിയില്‍ പിക്ക്അപ്പ് വാനും ബൈക്കും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഹകരണ ബാങ്കിന് സമീപമുള്ള വളവിലാണ് അപകടം ഉണ്ടായത്. ചാറ്റൽ മഴയിൽ പിക്കപ്പ് വാൻ വളവ് തിരിയുമ്പോൾ തെന്നിമാറി ബൈക്കിൽ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കരിയൂരിലെ ഏഴാം വാർഡിലാണ് എൽ ഡി ഫ് ന് രണ്ട് സ്ഥാനാർത്ഥികളുള്ളതായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വാർഡ് കേരള കോൺഗ്രസ്‌ മാണി ഗ്രൂപ്പിനാണെന്നും, സ്ഥാനാർത്ഥി ശ്രീദേവി ബാബു ആണെന്നും...

NEWS

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്ക് 10000 രൂപ പലിശരഹിതവായ്പ നല്‍കി. വായ്പയുടെ ഉദ്ഘാടനം ചെയര്‍മാന്‍ ഷിബു തെക്കുംപുറം നിര്‍വ്വഹിച്ചു. ലോക്ഡൗണ്‍മൂലം തൊഴില്‍ നഷ്ടമായ ലോട്ടറി കച്ചവടക്കാര്‍ക്കാണ് പലിശരഹിതവായ്പ...

EDITORS CHOICE

കോതമംഗലം :- മാറ്റത്തിന് ഒരു വോട്ട്, നമ്മുടെ സ്ഥാനാർഥി, നാടുണരുന്നു, തിരഞ്ഞെടുപ്പ് കാലമായി.,തുടങ്ങി കുറെയേറെ വാചകങ്ങളുമായി സ്ഥാനാർഥി ചിത്രങ്ങൾ ഫേസ് ബുക്ക്‌, വാട്സ്ആപ് എന്നുവേണ്ട എല്ലാവിധ ഓൺലൈൻ മാധ്യമങ്ങളിലും, ഇപ്രാവശ്യത്തെ തദ്ദേശസ്വയം ഭരണ...

NEWS

എറണാകുളം : കോതമംഗലം പള്ളിക്കേസിൽ വിധി നടപ്പാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. രണ്ടു സഭകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. തൽക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന് ചർച്ചകളിൽ ധാരണ...

NEWS

എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 5537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653...

CHUTTUVATTOM

കോതമംഗലം : കരിങ്ങഴ കുന്നത്ത് കെ.എസ്. സുഗുണൻ്റെ (മലയാള മനോരമ കോതമംഗലം ലേഖകൻ) ഭാര്യ സജുമോൾ (54) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച (13-11-2020) 12 ന് വീട്ടുവളപ്പിൽ. കോതമംഗലം പാലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91...

error: Content is protected !!