കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...
അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...
പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...
കോതമംഗലം : വർഗീസിന് മണ്ണെന്നാൽ പൊന്നാണ്. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകനാണ് കോതമംഗലം തൃക്കാരിയൂർ കളപ്പുരക്കുടി വർഗീസ്, വീടും പുരയിടവും കൂടി 5 സെന്റ് സ്ഥലമേ ഉള്ളു. ഈ 5 സെന്റ് ഭൂമിയിൽ...
പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന...
കോതമംഗലം : തൊടുപുഴയിലെ സംഗീത അധ്യാപിക നിത്യ അരുണിനെ മോഡലാക്കി പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രകാശ് ചന്ദ്രശേഖറിന്റെ മകൻ അഭിജിത് പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിത്യയുടെ സുഹൃത്തും തൊടുപുഴ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24...
കോതമംഗലം : സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 6...
കോതമംഗലം: കാറിൽ കടത്തിയ 30 ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്ത കേസിലെ പ്രതികളെ കോതമംഗലം കോടതി റിമാൻ്റ് ചെയ്തു. രണ്ട് പേർ ഒളിവിൽ. പാലക്കോട്ട്, ജോജിൻ P ബോസ്(22), അമ്മുപ്പിള്ളിൽ വിനയചന്ദ്രൻ (25), അമ്മുപ്പിള്ളിൽ...
കോതമംഗലം : ജീവകാരുണ്യ പ്രവർത്തനത്തിൽ വീണ്ടും മാതൃകയാകുന്നു ജനപ്രിയനായ നഗരസഭാംഗം . കോവിഡ് ബാധിതനായി മരിച്ച വ്യാപാരിയുടെ മൃതദേഹം ജനപ്രതിനിധിയായ സി പി ഐ എം നേതാവിൻ്റെ നേത്യത്വത്തിൽ സംസ്കരിച്ചു . കോവിഡ്...
കോതമംഗലം : പഠനത്തോടൊപ്പം കൃഷിയും, മൃഗപരിപാലനവും ഒപ്പം കൊണ്ടു നടക്കുന്ന ഒരു വിദ്യാർത്ഥി സംരംഭകൻ ഉണ്ട് കോതമംഗത്ത്. ഊന്നുകൽ മലയിൽ തോമസ്കുട്ടിയുടെയും, മാഗിയുടെയും ഏകമകനായ മാത്യു ആണ് പോത്ത് വളർത്തലിൽ പുതു ചരിത്രം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ...
കോതമംഗലം :വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം വാട്ടർ അതോറിറ്റിട്ടിയുടെ പൈപ്പ് പൊട്ടി കിടന്നിട്ട് നാല് മാസത്തിലധികമായി . വാർഡ് മെമ്പറും നാട്ടുകാരും നിരവധി തവണ വാട്ടർ അതോരിറ്റി അധികാരികളുടെ ശ്രദ്ധയിൽ ഈ...