Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടം, പന്തപ്ര നിവാസികളെ ഒറ്റപ്പെടുത്തികൊണ്ട് റോഡ് ഇടിഞ്ഞു. വാഹനങ്ങളും വഴിയാത്രക്കാരും പ്രതിസന്ധിയിലായി. മാമലക്കണ്ടം – പന്തപ്ര റോഡിലെ പാലത്തിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വൻ ഗർത്തം രൂപപ്പെട്ടത്. 15 വർഷം...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപതിയ്ക്ക് 1.75 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഐസൊലേഷൻ ബ്ലോക്ക്...

NEWS

ഊന്നുകൽ: നമ്പൂരിക്കൂപ്പ് കരിങ്കാളി പാറ ഭഗവതി ക്ഷേത്രംത്തിൽ നിന്നും ആഫീസിന്റെയും ശ്രീകോവിലിന്റെയും പൂട്ട് പൊളിച്ച് ഏകദേശം അയ്യായിരത്തോളം രൂപയും പുതിയേടത്ത് മത്തായി സാറിന്റെ വീട്ടിൽ നിന്നും ഏകദേശം ഏഴ് ജോഡി കമ്മലുൾപ്പെടെയുള്ള നിരവധി...

NEWS

കോതമംഗലം: സംസ്ഥാന വ്യാപകമായി നടന്ന മരംമുറിക്കൊള്ളയുടെ നിജസ്ഥിതി പുറത്ത് വരാൻ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ...

Business

കോതമംഗലം : കണ്ണൻ ദേവൻ കമ്പനിയുടെ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടും അകാരണമായി കേരളത്തിലുടനീളം പിരിച്ചു വിട്ട വിതരണക്കാരെ മുഴുവൻ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഓൾ കേരള ഡിസ്ട്രിബ്യുട്ടെഴ്സ് അസോസിയേഷൻനും കേരള വ്യാപാരി...

CHUTTUVATTOM

കൊച്ചി: രാജ്യത്തെ ഇന്ധന വിലവർധന എല്ലാ പരിധികളും ലംഘിച്ചെന്നും, ഇത് സാധാരണക്കാരന്റെ ജീവിതത്തെ വഴിമുട്ടിക്കുമെന്നും ജില്ലാ പ്രസിഡന്റും, ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്...

CHUTTUVATTOM

കോതമംഗലം : ബിജെപി നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സ്വർഗ്ഗീയ ശ്യാമ പ്രസാദ് മുഖർജിയുടെ അറുപത്തിയെട്ടാം അനുസ്മരണ ദിനം പാർട്ടി ഓഫീസിൽ ആചരിച്ചു . പാർട്ടി ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ ഉത്ഘാടനം...

ACCIDENT

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വെറ്റിലപ്പാറക്ക് അടുത്ത് പ്രവർത്തിക്കുന്ന ചൈതന്യ പാറമടയിൽ തലയടിച്ചു വീണു ജോലിക്കാരന് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി കുമ്പിക്കൽ ബിജു (48) ആണ് മരണപ്പെട്ടത്. ഏകദേശം 100 അടിയോളം ഉയരമുള്ള...

NEWS

കോതമംഗലം: രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ പൂട്ടി കിടന്ന ധനകാര്യ സ്ഥാപനത്തിൻ്റെ ഷട്ടറും താഴും തീയിട്ട് കത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് കട പൂട്ടിയിരുന്ന രണ്ട് താഴുകളും ഷട്ടറും തുണിയും പേപ്പറും ഉപയോഗിച്ചാണ് കത്തിച്ചത്....

CHUTTUVATTOM

പെരുമ്പാവൂർ : 1981 സെപ്റ്റംബർ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച കെഎസ്ആർടിസി ബസ്റ്റാൻഡ് കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ ഡിപ്പോയുടെ...

error: Content is protected !!