കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ...
കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ് നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...
കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...
കോതമംഗലം: നഗരസഭ 22 വാർഡിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പ്ലസ് ടു, SSLC വിദ്യാർത്ഥികളെ മോമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പുതുപ്പാടി കനേഡിയൻ സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ്...
കോതമംഗലം : മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ രാജഗിരി ആശുപത്രിയിലെ രണ്ടാം ഘട്ട ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിന് മുൻപ് ഓണക്കോടി...
മൂവാറ്റുപുഴ: സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞയാള്‍ പിടിയില്‍. പഴങ്ങനാട് പലചരക്ക്കട നടത്തുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ ആളെ പോലീസ് പിടികൂടി. ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് (27) ആണ് പോലീസ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി...
കോതമംഗലം: കൃഷി വകുപ്പ് നടത്തിയ ഓണചന്തയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലേക്ക് ആവശ്യമായ രണ്ടര ടൺ പച്ചക്കറികൾ വട്ടവടയിൽ നിന്ന് നേരിട്ട് സംഭരിച്ച് വാഹനത്തിൽ ചുമന്ന് കയറ്റി രാത്രി രണ്ട് മണിയോടെ കോതമംഗലത്ത് എത്തിച്ച്...
കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാമലകണ്ടം മേട്നപാറ കോളനിയിൽ നടന്ന ഓണാഘോഷം നിറങ്ങൾ നീരാടിയ ഉൽസവമായി. കോവിഡ് പ്രതിസന്ധി ഏറെ ബാധിച്ചത് ആദിവാസി സമൂഹത്തെയാണ്. ഓണാഘോഷം പോയിട്ട് നിത്യ ചിലവുകൾ...
കോതമംഗലം : മഴയെയും, മഞ്ഞിനേയും, കുളിരിനേയും വക വെക്കാതെ 130ൽ പരം കിലോമീറ്റർ താണ്ടി ശീതകാല പച്ചക്കറികൃഷിക്ക് കീർത്തി കേട്ട മൂന്നാർ, വട്ടവടയിൽ എത്തുമ്പോൾ കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥരായ വി. കെ ജിൻസ്,...
കോതമംഗലം: എൻ്റെ നാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ ആരംഭിച്ച ഓണ വിപണി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്ന ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരവും...
പെരുമണ്ണൂർ: വെട്ടിയാങ്കൽ വി.പി.ജോയി (77) നിര്യാതനായി. ശവസംസ്കാരം ഇന്ന് 11 മണിക്ക് പെരുമണ്ണൂർ സെ.ജോർജ്ജ് ദേവാലയത്തിൽ .ഭാര്യ റാണി ആരക്കുഴ ആനിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ. റിജോ, റിയ്യ, റിജി (നഴ്സ് ഗവ. ഹോസ്പിറ്റൽ...
കോതമംഗലം: കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ്‌ന്റെ സൗര പ്രൊജക്റ്റ്‌ന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗരോര്‍ജ...
കോതമംഗലം: ചേലാട് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പ്രകടനവുമായി എത്തിയ പ്രവർത്തകർ മലയൻകീഴ് ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയിൽ റീത്ത് വച്ചു പ്രതിഷേധിച്ചു....