Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

ACCIDENT

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ചെറുവട്ടൂർ സ്വദേശിയായ എംബിബിഎസ്‌ വിദ്യാർഥി മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റു. ചെറുവട്ടൂർ തേമാംകുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിറയ്ക്കൽ ഹരിയുടെ...

CHUTTUVATTOM

കോതമംഗലം : കേരള കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വന്തന ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുൻ മന്ത്രി ടി യു കുരുവിള നിർവ്വഹിച്ചു. ജില്ലാ പ്രിസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...

NEWS

കോതമംഗലം : കോതമംഗലം രൂപതയുടെ കീഴിൽ വരുന്ന കവളങ്ങാട് നെല്ലിമറ്റം പുലിയൻപാറ ഇടവകയിലെ സെൻസെബാസ്റ്റിൻ പള്ളിയിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രൂപക്കട് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ ദ്രോഹികൾ ഇളക്കിമാറ്റി അടുത്തുള്ള പൈനാപ്പിൾ...

NEWS

കോതമംഗലം: പുലിയൻ പാറ കത്തോലിക്കാ പള്ളിയുടെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്നതും വിശ്വാസികൾ ഏറെ വണക്കത്തോടെ കണ്ടിരുന്നതുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം കഴിഞ്ഞ രാത്രിയിൽ സാമൂഹികവിരുദ്ധർ തൽസ്ഥാനത്തുനിന്ന് ഇളക്കിമാറ്റി സമീപത്തെ തോട്ടത്തിൽ ഉപേക്ഷിച്ച സംഭവം അത്യന്തം...

CHUTTUVATTOM

കോതമംഗലം : ആയക്കാട് കെ പി സൈമൺ (75) കോമയിൽ നിര്യാതനായി. പുല്ലുവഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. (മുൻ ഹെഡ് മാസ്റ്റർ, കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ,...

CHUTTUVATTOM

കോതമംഗലം : രാജ്യത്തെ നിയമങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പൊതുവെ കുറവാണന്ന് കോതമംഗലം മജിസ്ട്രേറ്റ് ഷാബിര്‍ ഇബ്രാഹീം പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച നിയമ ബോധന സെമിനാര്‍ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു...

NEWS

കോതമംഗലം: കാൻസൽ കാൻസർ ക്യാമ്പെയിന് കോതമംഗലം മുനിസിപ്പാലിറ്റിയിൽ തുടക്കമായി. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലം മുനിസിപ്പാലിറ്റിയുടേയും എം ബി എം എം എച്ച് – കാർക്കിനോസ് കമ്യൂണിറ്റി...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി – കീരംപാറ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന നാടുകാണി – പൊട്ടൻമുടി റോഡ് ഏറെ വർഷങ്ങളായി കാൽനടയാത്ര പോലും സാധ്യമല്ലായിരുന്നു. MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ 1054 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ നൽകി.ആൻ്റണി ജോൺ എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വർഷങ്ങളായി മുൻഗണന കാർഡിനായി കാത്തിരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി. മുൻസിപ്പൽ ചെയർമാൻ...

NEWS

കോതമംഗലം: കവളങ്ങാട് പുലിയൻപാറ സൈന്റ്റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. ഊന്നുകൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ പള്ളിയിൽ...

error: Content is protected !!