പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...
നെല്ലിക്കുഴി : കോതമംഗലത്ത് ഡെന്റൽ വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു. കൊലക്കു ശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് അവസാന വർഷ ബി ഡി എസ്...
കോതമംഗലം : കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ, കാരിത്താസ് ഇന്ത്യ, കേരള കേരള സോഷ്യൽ സർവീസ് ഫോറം, കാത്തലിക് മിഷൻ, ഓസ്ട്രേലിയയിലെ മെൽബൺ രൂപത എന്നിവയുടെ സഹകരണത്തോടെ കോതമംഗലം സോഷ്യൽ സർവീസ്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ ബ്ലാവനയിൽ പുതിയ റേഷൻ കട ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ...
കോതമംഗലം : കോവിഡ് കാല ആനുകൂല്യങ്ങളും പരിരക്ഷയും മോട്ടോർ വാഹന തൊഴിലാളികൾക്ക് നിഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോതമംഗലം താലൂക്ക് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ എൻ റ്റി യു സി...
പെരുമ്പാവൂർ : കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള സാമ്പത്തിക പരാധീനതകളില്‍ നിന്നും കരകയറുന്നതിനായി 28/07/2021 ന് ബഹു. ഗതാഗത വകുപ്പ് മന്ത്രിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സര്‍വ്വീസ് നടത്താന്‍ അനുയോജ്യമായിട്ടും ഉപയോഗിച്ചുവരാത്ത വാഹനങ്ങള്‍ തദ്ദേശ സ്വയം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ: പ്ലസ്ടുവിന് 1200 ൽ 1200 യും വാങ്ങി തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥിനിയെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കുട്ടമ്പുഴ മോളത്ത് അന്ന ജിജോയാണ് ഫുൾ മാർക്ക് നേടി നാടിന്റെ അഭിമാനമായത്. പരേതനായ...
ന്യൂ ഡൽഹി : ചിരട്ട പാൽ റബ്ബറിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം പിൻവലിക്കണമെന്ന് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ അടിയന്തിര പ്രമേയത്തിന്...
കോതമംഗലം:- നെല്ലിക്കുഴി പഞ്ചായത്തിലെ 15 വാർഡിലൂടെ കടന്ന് പോകുന്ന നൂറ് കണക്കിന് വാഹനങ്ങളും കാൽനടകാരും സഞ്ചരിക്കുന്ന നെല്ലിക്കുഴി 314 ചെറുവട്ടൂർ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ് 15 ആം...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി....