കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...
കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...
കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
കോതമംഗലം: കോതമംഗലം, നമ്പൂരിക്കൂപ്പിലുള്ള കൽക്കുരിശിന് സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകല്ലിനു സമീപം നമ്പൂരിക്കുപ്പ് പള്ളിയുടെ കൽക്കുരിശിനോട് ചേർന്നാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. ആളനക്കം...
പെരുമ്പാവൂര്: പെരുമ്പാവൂരില് നടത്തിയ വന് കഞ്ചാവ് വേട്ടയില് പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര് പോലീസ് പിടിയില്. തിരുപ്പൂര് പരപ്പാളയം കുമാരസ്വാമി ലേഔട്ടില് സന്തോഷ് (36), പാലക്കാട് കുഴല്മന്ദം ചിതലി മരത്തക്കാട് രതീഷ്...
കോതമംഗലം: കീരംപാറ പഞ്ചായത്തില് രണ്ടാഴ്ചക്കിടെ രണ്ടാമതും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 5-ാം വാര്ഡ് ചീക്കോട് തെക്കേച്ചാല് ഭാഗത്ത് നെടുങ്കല്ലേല് ജോര്ജിന്റെ പുരയിടത്തില് കയറിയ കാട്ടാനക്കൂട്ടം പൈനാപ്പിള്, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്....
കോതമംഗലം :ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായി തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, നിറഞ്ഞ സദസ്സിന്റെയും അനുഗ്രഹീത പ്രഭാഷകൻ വി കെ സുരേഷ്...
ഇഞ്ചത്തൊട്ടി: വിനോദ സഞ്ചാരികള്ക്ക് വേണ്ടി നിര്മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ മേച്ചില് പടുത മോഷ്ടിക്കപ്പെട്ടു. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പെരിയാര് വാലിയുടെ അനുമതിയോടെ നടത്തിവന്നിരുന്ന കയാക്കിങ്ങ് സര്വ്വീസ് ഷെഡ്ഡിലാണ് മോഷണം നടന്നത്. പ്രദേശവാസിയും യുവ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ...
കോതമംഗലം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേരള വനം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഫുഡ് -ഫോഡർ-വാട്ടർ മിഷൻ 2025 ന്റെ ഭാഗമായി കുട്ടമ്പുഴ റെയിഞ്ചിൽ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന...
കോതമംഗലം: നീണ്ടപാറയില് കാട്ടാനശല്യം രൂക്ഷമായതിനെ തുടര്ന്നു നാട്ടുകാര് നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നീണ്ടപാറ പള്ളിപ്പടി, ഡബിള് കുരിശ് ഭാഗത്ത് ആനകള് വ്യാപക നാശമാണ് ഉണ്ടാക്കിയത്. വ്യാഴാഴ്ച രാത്രി...
കോതമംഗലം: കഴിഞ്ഞ എസ്എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഡിവൈ എഫ് ഐ കുറ്റിലഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കിയത്. ഉദ്ഘാടനവും,മൊമന്റോ വിതരണവും...