കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്പോണ്സര് ചെയ്ത 5...
നെല്ലിക്കുഴി : കോവിഡിനെ നേരിടാൻ ചെറുവട്ടൂരിലെ ഡൊമിസിലിയറി കേന്ദ്രത്തിലേക്ക് ഓക്സിജൻ കുറ്റികൾ എത്തിതുടങ്ങി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി ഹൈടെക് സ്കൂളിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക...
എറണാകുളം : കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19...
കോതമംഗലം : DYFI നേര്യമംഗലം, തലക്കോട് മേഖലാ കമ്മറ്റികൾ ,സംയുക്തമായി കോവിഡ് രോഗികൾക്കും, ടെസ്റ്റിന് പോകുന്നവർക്ക് ഉപയോഗിക്കാനും കഴിയുന്ന തരത്തിൽ എമർജൻസി വാഹനം പുറത്തിറക്കി. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് DYFI ജില്ലാ സെക്രട്ടറി...
കോതമംഗലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച്, റെഡ് ക്രോസ് ദിനത്തിൽ ബ്ലഡ് ചലഞ്ച് കാമ്പയിൻ്റെ ഭാഗമായി സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തം നല്കി. പിണ്ടിമന,...
കോതമംഗലം: കല നഗറിൽ റിട്ടയേർഡ് എസ്.ഐ.കുര്യാക്കോസിന്റെ മകൻ പാട്ടുപാറയിൽ വീട്ടിൽ ബിനു കുര്യാക്കോസ്(47) അന്തരിച്ചു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ...
എറണാകുളം : കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
നെല്ലിക്കുഴി : AIYF വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ചെറുവട്ടൂരിലെ കെ മുരളി സ്മാരക മന്ദിരത്തിൽ വച്ചു കോതമംഗലം മണ്ഡലത്തിലെ ആദ്യഘട്ടം ഫണ്ട് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി N അരൂൺന് എഐവൈഎഫ് സംസ്ഥാന...
കോതമംഗലം: കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700000 (ഏഴ് ലക്ഷം) രൂപ കൈമാറി. ബാങ്ക് പ്രസിഡൻ്റ് കെ കെ ശിവൻ ആൻ്റണി ജോൺ എം എൽ എക്ക് തുകയുടെ...
കവളങ്ങാട്: ഊന്നുകല്‍ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,57,550 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് ആന്റണി ജോണ്‍ എംഎല്‍എക്ക് തുകയുടെ ചെക്ക് കൈമാറി. സര്‍ക്കാരിന്റെ കോവിഡ് വാക്സിന് ചലഞ്ചിന്റെ...