പെരുമ്പാവൂർ: പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സൈഫുൽ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂൻ (31) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ...
കോതമംഗലം: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത 5...
കോതമംഗലം : കോതമംഗലത്തിന് സമീപം ചേലാട് ചായക്കടയുടെ പുറകിലൊളിച്ച മലമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചേലാട് പള്ളിക്ക് സമീപമുള്ള ചായക്കടയുടെ പുറകിൽ കൂട്ടിയിട്ടിരുന്ന വിറകിൻ്റെ ഇടയിൽ കയറിയ മലമ്പാമ്പിനെ ആവോലിച്ചാൽ സ്വദേശി...
കുട്ടമ്പുഴ: വടാട്ടുപാറയിൽ ഒന്നാം വാർഡിൽ റാപ്പിഡ് പ്രൊട്ടക്ഷൻ ടീമിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നു വന്ന ശുചീകരണ പരിപാടി പൂർത്തിയായി. കുട്ടമ്പുഴ പഞ്ചായത്തു വടാട്ടുപാറഒന്നാം വാർഡിൽ മെമ്പർ രേഖ രാജുവിന്റെ നേതൃത്വത്തിൽ റാപ്പിഡ്...
കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടമ്പുഴ ഗവ : ഹയർ സെക്കന്ററി സ്കൂളിൽ ഡി.സി.സി (ഡോമിസിലറി കെയർ സെന്റർ ) കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി...
കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്തതില്‍ പ്രതിഷേധിച്ചും, ഡൊമിസിലിയറി സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചും എല്‍ ഡി എഫിന്റെ പഞ്ചായത്ത് മെമ്പര്‍മാര്‍ പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ സമരം...
കീരമ്പാറ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കീരംമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ സംഭാവന ആന്റണി ജോൺ എം എൽ എയ്ക്ക് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ദാനി കൈമാറുന്നു. ബാങ്കിന്റെ...
കോട്ടപ്പടി : കോട്ടപ്പടി E-152 സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,42,600 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് ശ്രീ KS സുബൈർ തുകയുടെ ചെക്ക് MLA ആന്റണി ജോണിന് കൈമാറി. സര്‍ക്കാരിന്റെ...
മുവാറ്റുപുഴ : ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഞായറാഴ്ച വൈകിട്ട് 6ന് മുവാറ്റുപുഴ, നിരപ്പ്, ആട്ടായത്താണ് സംഭവം. ആട്ടായം തച്ചനോടിയിൽ ടി.എ.മനുപ് (34) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന...
പെരുമ്പാവൂർ : വാഴക്കണ്ണിൻറെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടു പേർ പോലീസിൻറെ പിടിയിൽ. നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവുർ വല്ലത്തിനു സമീപം വച്ച് ജില്ലാ പോലീസ്...
കോതമംഗലം : വാഹനപരിശോധന നടത്തുന്ന പൊലീസുകാര്‍ക്ക് ഡിവൈഎഫ്‌ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്രമ കേന്ദ്രം ഒരുക്കി നല്‍കി. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ജില്ല അതിര്‍ത്തിയായ നേര്യമംഗലത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസിനാണ് മേഖല സെക്രട്ടറി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...