കോതമംഗലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടി എ ) എറണാകുളം ജില്ലാകമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ആന്റണി...
KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...
അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...
കോതമംഗലം : ബിഗ് സല്യൂട്ട് കേരള പോലീസ് എന്നെഴുതിയ കേക്കുമായി വീട്ടമ്മ ഊന്നുകൽ പോലീസ് സ്റ്റേഷനിൽ എത്തി. കോവിഡ് കാലത്തെ പോലീസുദ്യോഗസ്ഥരുടെ വിശ്രമരഹിതമായ ഡ്യൂട്ടിക്ക് സ്നേഹോപഹരാമായി കേക്ക് നിർമ്മിച്ച് നൽകുകയായിരുന്നു വീട്ടമ്മ. ഊന്നുകൽ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഭൂരിപക്ഷം പേരും കോതമംഗലം താലൂക്കിലെ വിവിധ DCC കളിൽ ചികിത്സയിലിരിക്കുമ്പോഴാണ് ആനക്കൂട്ടം കുടിയിലെത്തിയത്. കോവിഡ് വ്യാപനത്തെ...
കോതമംഗലം : നാളെ തിങ്കളാഴ്ച്ച കോതമംഗലം മേഖലയിൽ കടകൾ തുറക്കില്ല. ലോക്ഡൗൺ മൂലം ദുരിതത്തിലായ വ്യാപാരികളോടുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ മെഡിക്കൽ...
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തെരുവിൽ കഴിയുന്നവർക്കുമായി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു. മുപ്പതാം ദിവസം ആന്റണി...
പല്ലാരിമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ബി ഒ എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന...
കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന് ഇപ്പോൾ വീടുകളിലെ അടുക്കളകളിലും ഒച്ചിൻ്റെ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ളീൻ നെല്ലിക്കുഴി പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രസിഡന്റ് പി എം മജീദ് ഉദ്ഘാടനം ചെയ്തു...
കുട്ടമ്പുഴ: വനം വകുപ്പിന്റെ കട്ടിംങ് പെർമിഷനോടു കൂടി വെട്ടിയിട്ട തടികൾ ണ്ടുപോകുന്നതിനെതിരെ വനം വകുപ്പ് . തുടർന്ന് കർഷകരുമായി വാക്കുതർക്കം. തട്ടേക്കാട് പക്ഷിസങ്കേതത്തോടനുബന്ധിച്ചുള്ള പട്ടയ പറമ്പിൽ നിന്നിരുന്ന വിവിധയിനം തടികൾ വെട്ടിമാറ്റുന്നതിലേക്ക് പക്ഷിസങ്കേതം...