Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

CRIME

കോതമംഗലം : ഭൂതത്താൻകെട്ട് സ്വദേശികളായ കാഞ്ഞിരം വിളയിൽ ബിനു (പൊടിയൻ 30), ഒറവുങ്കചാലിൽ വീട്ടിൽ സൈക്കോ (39), പീടികയിൽ വീട്ടിൽ സലാം (41) എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഭൂതത്താൻകെട്ട് ഭാഗത്തു നിന്നുമാണ്...

AGRICULTURE

കോതമംഗലം: നാവിൽ കൊതിയൂറും വിഭവങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് പോത്താനിക്കാട് കുടുംബശ്രീ പ്രവർത്തകർ. ഇവരുടെ ഹോട്ടലിൽ ഭക്ഷണത്തിന്റെ രുചിക്ക് പുറമെ, ഹോട്ടലിന്റെ മുറ്റം നിറയെ കായിച്ചുല്ലസിച്ച് പച്ചക്കറികളും നിൽക്കുന്നു. പോത്താനിക്കാട് കുടുംബശ്രീ നടത്തുന്ന ജനകീയ...

CRIME

കോതമംഗലം : അയിരൂര്‍പ്പാടത്ത് ദുരൂഹസാഹചര്യത്തില്‍ ആക്രിവ്യാപാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ശേഷമാണ് റോഡരുകില്‍ മൃതദേഹം കണ്ടെത്തിയത്. പിണ്ടിമന സ്വദേശി കുമ്പശ്ശേരി മൈദീൻ ആണ് കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ നെടുമലത്തണ്ട് -ആനോട്ടുപാറ...

NEWS

കോതമംഗലം : യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം ശാശ്വതമായ പരിഹാരത്തിന് ജസ്റ്റിസ് കെ.ടി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള ശുപാർശകൾ നടപ്പാക്കണമെന്ന് ബഹു. ഗവൺമെന്റിനോട് കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ...

NEWS

കോതമംഗലം: കീരംപാറ വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കുന്നതിന്റെ പേരിൽ നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി തറക്കല്ല് ഇടൽ കർമ്മം നടത്തി. ഒരു വർഷമായിട്ടും നിർമ്മാണ പ്രവർത്തനം തുടങ്ങാത്തതിനെ പ്രതിക്ഷേധിച്ച് യു.ഡി എഫ് കീരംപാറ...

CRIME

പെരുമ്പാവൂർ : സ്ക്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജു (50) വിനെയായാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇയാളുടെ വീട്ടിൽ...

CHUTTUVATTOM

കോട്ടപ്പടി : ഇന്നലെ രാത്രി പ്ലാമുടിയിലെ പമ്പ് ഹൗസിന് സമീപത്ത് എത്തിയ മലമ്പാമ്പിനെ പിടികൂടി. നാട്ടുകാർ പാമ്പിനെ കണ്ടതിനെത്തുടർന്ന് വനം വകുപ്പിൽ വിവരം അറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്തത്തിൽ ലൈസൻസ് കരസ്ഥമാക്കിയ...

CRIME

മുവാറ്റുപുഴ : ഒറ്റക്ക് താമസിക്കുന്ന ബധിരയും മൂകയും ആയ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിന്‍റെ പിടിയിൽ. മുവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി ഒഴുകയിൽ വീട്ടിൽ ഗിരീഷ്കുമാറിനെ (34) ആണ് മുവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം: ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിൽ മൂന്നു കിലോമീറ്ററിലധികം നീന്തി കയറി ഗിന്നസ്സ് ബുക്കിൽ ഇടം നേടിയ വാരപ്പെട്ടി സ്വദേശിയായ 13 വയസ്സുകാരൻ അനന്തദർശന് അടിവാട്...

CHUTTUVATTOM

കോതമംഗലം: സമാനതകളില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് ലൈഫ് കെയർ മിഷൻ ഹോസ്പിറ്റൽ പുരസ്ക്കാരം നൽകി ആദരിച്ചു. ഹോസ്പിറ്റലിന്റെ...

error: Content is protected !!