Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി (Bhoothathankettu Small Hydro Electric Project) യില്‍ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടമാണ്. ഈ തുകയും പാവപ്പെട്ട ഉപയോക്താക്കളില്‍ നിന്നും KSEB ഈടാക്കും....

NEWS

കോതമംഗലം :കോതമംഗലത്തെ നിർദ്ദിഷ്ട ആധുനിക പൊതു ശ്മശാനം പദ്ധതിയ്ക്കെതിരെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തി പദ്ധതി അട്ടിമറിക്കുവാനുള്ള നീക്കം ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു. കോതമംഗലത്തെ പൊതുസമൂഹം കാലങ്ങളായി ഉന്നയിക്കുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നു. പതിറ്റാണ്ടുകളായി രണ്ടു നഗറുകളുടെയും...

NEWS

കോതമംഗലം: 35-ാമത് കോതമംഗലം ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു കോട്ടപ്പടിമാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയായി നടത്തപ്പെട്ട കലോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ആന്റണി ജോൺ...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുള്ള സഹായ സംവിധാനത്തിനുമായി തസ്തികയില്‍ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാന സാങ്കേതിക...

NEWS

കോതമംഗലം: ഇലക്ട്രിക് പോസ്റ്റിലെ ബൾബ് മാറ്റിയിടുന്നതിനിടെ യുവാവിന് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു.കരാറാർ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി അഭിലാഷിനാണ് ഷോക്കേറ്റത്. ഇന്നലെ ഉച്ചയോടെ കോതമംഗലം കെ.എസ്. ഇ.ബി ഓഫീസിന് സമീപമുള്ള പോസ്റ്റിലെ ബൾബ്...

NEWS

പോത്താനിക്കാട്: ആംബുലന്‍സ് നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് കിടപ്പുരോഗി മരിച്ചു. പോത്താനിക്കാട് പുല്‍പ്പറയില്‍ പരേതനായ ബേബിയുടെ മകന്‍ ബെന്‍സനാ(35) ണ് മരിച്ചത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. സഹോദരന്‍ ജെന്‍സണ്‍, ആംബുലന്‍സ് ഡ്രൈവര്‍...

NEWS

കോതമംഗലം: നവംബർ 11, 12 13, 14 തീയതികളിലായി കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കോതമംഗലം ഉപജില്ല കലോത്സവം കൊടിയിറങ്ങുമ്പോൾ,. 591 പോയിന്റ് നേടി കോതമംഗലം സെന്റ് അഗസ്റ്റിൻസ്...

NEWS

കോതമംഗലം: കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവാർഷിക പൊതുയോഗം നടന്നു യോഗത്തിൻറെ ഉദ്ഘാടനം എംഎൽഎ ആൻറണി ജോൺ നിർവഹിച്ചു ആരോഗ്യവിഭാഗം ശുചിത്വമിഷൻവിഭാവനം ചെയ്തിട്ടുള്ള അംഗങ്ങൾക്കായുള്ള ജൈവ അജൈവ വേസ്റ്റ് ബിന്നുകളുടെ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം ദേശീയപാതയിലെ ബൈപ്പാസ് പദ്ധതികളില്‍ ഉണ്ടായിരിക്കുന്ന കാലതാമസം പ്രദേശവാസികളില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

error: Content is protected !!