Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അപ്രോച് റോഡ് സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സ്ഥലം ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രാഥമിക യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ...

CRIME

പെരുമ്പാവൂർ : ബൈക്ക് യാത്രക്കാരെ വഴിയിൽ തടഞ്ഞ് നിറുത്തി കൊലപെടുത്താൽ ശ്രമിച്ചയാൾ പിടിയിൽ. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ കൊടികാട്ട് വീട്ടിൽ അജേഷ് (35) ആണ് കാലടി പോലീസിന്‍റെ പിടിയിലായത് . രാത്രി ഒമ്പത്...

CRIME

കുട്ടമ്പുഴ : നിരവധി കേസുകളിൽ ഉൾപ്പെട്ടയാളെ കുട്ടമ്പുഴ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടി. കുട്ടമ്പുഴ പിണവൂർകുടി പുത്തൻവീട്ടിൽ കരുണാകരൻ മകൻ കിരൺ (30) നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ക്രിസ്തുമസ് ദിവസം...

SPORTS

കോതമംഗലം : ദക്ഷിണമേഖലാ അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാല, റാണി ചന്നമ്മ കർണാടക യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 9 ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ ദിനത്തിലെ ആതിഥേയരുടെ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി....

NEWS

കോതമംഗലം : ഇന്ന്ബുധനാഴ്ച്ച (05/01/2022) വന്ന ആർ റ്റി പി സി ആർ ഫലത്തിൽ ആന്റണി ജോൺ എം എൽ എ യ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. രണ്ടാമത്തെ പ്രാവശ്യമാണ് എം.എൽ.എ കോവിഡ്...

CRIME

കോതമംഗലം : നെല്ലിക്കുഴി -പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തിയായ തൃക്കാരിയൂർ മുല്ലേക്കടവ് പാലത്തിനിരുവശങ്ങളിലുള്ള വിജനമായ പറമ്പുകളും ചിറ്റേക്കാട്ടുകാവിന്റെ സമീപത്തുകൂടി പോകുമ്പോഴുള്ള മാണിയാട്ട് കുളിക്കടവും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനക്കും , കഞ്ചാവ് വലിക്കുവാനുമെത്തിയ യുവാക്കളെ ഇന്നലെ...

NEWS

കോതമംഗലം : വ്യവസായി റോയി കുര്യന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. രാവിലെ 8.30 മുതലാണ് റെയ്ഡ് ആരംഭിച്ചത്. രാവിലെ 8.30 ന് എത്തിയ ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തുകയും, പിന്നീട് റോയിയുടെ ഉടമസ്ഥതയിലുള്ള...

CRIME

കുട്ടമ്പുഴ : എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നിദ്ദേശനുസരണം പ്രിവന്റ്റീവ് ഓഫീസർ K A നിയാസിന്റെ നേതൃത്വത്തിലുള്ള...

NEWS

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ വൈദീകനായിരുന്ന വലിയകുന്നേൽ ബഹു. സെബി എൽദോസ് കശീശയുടെ ഭൗതീക ദേഹം വെല്ലൂരിൽ നിന്ന് ഇന്ന് വൈകിട്ടോടെ (5/1/2022) കോതമംഗലത്ത് എത്തിക്കും. ഭൗതികശരീരം...

CHUTTUVATTOM

കോട്ടപ്പടി:- വർദ്ധിച്ചു വരുന്ന കാട്ടാന ശല്യത്തിലും അധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തി നാടിൻ്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും നിസ്വാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ചൊവ്വാഴ്ച്ച 04/01/2022 വൈകിട്ട് 4...

error: Content is protected !!