
NEWS
ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന കാടിന്റെ മക്കളെ ഇറക്കിവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫ്.
കോതമംഗലം: ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന അരക്കപ്പിൽ നിന്നുള്ള ആദിവാസികളെ ഇറക്കിവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫ്. വാസയോഗ്യമല്ലാത്ത ഊരിൽ നിന്നു പലായനം ചെയ്ത ആദിവാസികളാണ് ഇടമലയാറിൽ കഴിയുന്നത്. കേരള പിറവി ദിനത്തിലാന്ന് കേരളത്തിലെ...