കോതമംഗലം ‘ബോധി ‘ കലാ സാംസ്‌കാരിക സംഘടനയുടെ ഇരുപത്തിനാലാമത് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിന് സമാപനം കുറിച്ചു. കലാ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ഏഴു ദിവസമായി നടന്ന മത്സരത്തിൽ പ്രേക്ഷകർ തന്നെ വിധികർത്താക്കളായി....
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡെന്റൽ ക്ലിനിക്കില്‍ പുതിയ ഡെന്റൽ ചെയറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു നവീകരിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് 2 ലക്ഷം രൂപ ചെലവിൽ...
പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ...
കോതമംഗലം : എന്റെ നാട് ടാസ്ക്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ കോതമംഗലം മുനിസിപ്പാലിറ്റിയിലെ കോവിഡ് ബാധിതരുടെ വീടുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.കോവിഡ് ബാധിതരായ നിർധനരായ രോഗികൾക്ക് ഭക്ഷ്യകിറ്റ്,വിറ്റാമിൻ ഗുളികകൾ, പ്രതിരോധ ഹോമിയോ ഗുളികകൾ എന്നിവയുടെ...
കോതമംഗലം: ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന കൂലിവേലക്കാരും അന്നന്നത്തെ ആഹാരത്തിനുവേണ്ടി വിവിധങ്ങളായ ചെറിയ ജോലികളെ ആശ്രയിച്ചു കഴിയുന്നവരും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് തുണയാകാന്‍ തിരുഹ്യദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസിൻ്റെ...
പെരുമ്പാവൂർ : നിരവധി മോഷണ കേസുകളിലെ പ്രതികളായ നാല് പേർ പെരുമ്പാവൂരിൽ പോലീസിൻറെ പിടിയിലായി. കോട്ടുവള്ളി കൈതാരം ചെറുപറമ്പ് കൈതാരം വീട്ടിൽ ശരത് (19), തൃക്കാക്കര കൈപ്പട മുകൾഭാഗത്ത് പുതുശ്ശേരി വീട്ടിൽ അശ്വിൻ...
കോതമംഗലം :ഏത് നിമിഷവും കുടിലിലേക്ക് മറിയും വിധം തലക്ക് മീതെ പാഴ്മരങ്ങൾ പന്തപ്രയിലെ ആദിവാസി കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാവുകൾ. പന്തപ്ര കോളനിയിലെ അറുപതോളം കുടുംബങ്ങളാണ് കടുത്ത ഭീതിയിൽ ജീവിക്കുന്നത്.വീടുകളുടെ നിർമ്മാണം പൂർത്തി യാകാത്തത്തിനാൽ...
എറണാകുളം : കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം.കോം ഇൻറർനാഷണൽ ബിസിനസ്സ് വിഭാഗം വിദ്യാർത്ഥികൾ ഓൺലൈൻ ആയി ലോക സാംസ്കാരിക വൈവിധ്യ ദിനം ആഘോഷിച്ചു. ഈ ദിനത്തോടനുബന്ധിച്ച് മിസ്റ്റർ & മിസ് എം. ഐബി...
കോതമംഗലം: കോതമംഗലത്തിൻ്റെ സമഗ്ര വികസനവും, ജന ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മക്ക്, കോതമംഗലം വൈ.എം.സി.എ.50 പി.പി.ഇ കിറ്റുകൾ കൈമാറി. വൈ.എം.സി.എ പ്രസിഡൻ്റ് ഡോ റോയി ജോർജ് മാലിയിൽ, സെക്രട്ടറി ലാൽ അപ്പക്കൽ...
കവളങ്ങാട്: കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ച് അഞ്ചിന്റെ അന്ന് ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. പുലിക്കുന്നേപ്പടി വലിയവീട്ടില്‍പറമ്പില്‍ വത്സയാണ് (68) മരിച്ചത്. ഭർത്താവ് ജോസ് ചാക്കോ അഞ്ചു ദിവസം മുൻപാണ് കോവിഡ് ബാധിച്ച്...