Connect with us

Hi, what are you looking for?

NEWS

കോതമംഗലം :മാമലക്കണ്ടത്തെ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാർ പറഞ്ഞു. മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയുടെ സമാപന...

NEWS

കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു....

NEWS

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ തുടർച്ചയായ നാലാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധീകരിച്ച...

CHUTTUVATTOM

നെല്ലിക്കുഴി : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായ ത്ത് 17 – ) വാർഡിൽ പണിതീർത്ത ചെക്ക് ഡാമും, അതിനോടനുബന്ധിച്ച് നിർമ്മിച്ച നീന്തൽ പരിശീലന കടവ് കൂടിയാണ്...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.ഡി.എസ്സിന്റെ മറവിൽ സി.പി.എം. നടത്തുന്ന ഒളിയുദ്ധത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പഞ്ചായത്ത് പടിക്കൽ നിന്നും, ആദിവാസികളും , സ്ത്രീകളുമടക്കം...

NEWS

കോതമംഗലം :- കീരംപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം എസ് ശശിയുടെ “വിശ്വാസത്തിന്റ ആഴങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ  നിർവഹിച്ചു. പഞ്ചായത്ത്...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : വഴിയില്ലാതെ ദുരിതത്തിലായി കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ കൂവകണ്ടം ചാലിൽ താമസിക്കുന്ന 22 ഓളം കുടുംബങ്ങൾ. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് ഈ കുടുംബങ്ങൾ യാത്ര ചെയ്യുന്നത്....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം: ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് 24 ലക്ഷത്തിന്റെ വെളിച്ചം പദ്ധതിയിൽ പ്രത്യേക ലൈൻ വലിച്ച് 128 എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചതിൽ...

SPORTS

കൊച്ചി : എംജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിൽ വെച്ച് നടന്ന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മൂന്ന് സ്വർണവും വനിതാ വിഭാഗത്തിൽ നാല് സ്വർണം കരസ്ഥമാക്കി കൊണ്ട്...

EDITORS CHOICE

കോതമംഗലം: പക്ഷികളുടെയും, പറവകളുടെയും, വണ്ടുകളുടെയും ഇഷ്ട്ടയിടമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഉദ്യാനം.ലോക് ഡൗൺ കാലത്തും, ലോക്ക് അഴിച്ച കാലത്തും ലോക്കില്ലാതെ പക്ഷികളും, പറവകളും ഹരിതാഭമാർന്ന എം.എ കോളേജ് ഉദ്യാനത്തിൽ പാറി പറക്കുകയാണ്.ഈ...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ തടത്തിക്കവല -മുല്ലേക്കടവ് -കാവുംപടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റി പ്രധിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി....

CHUTTUVATTOM

കോതമംഗലം : പോത്താനിക്കാട് പഞ്ചായത്തിലെ അമ്പലം തൊണ്ട്റോഡാണ് വീതികൂട്ടി പുനർനിർമാണം നടത്തിയത്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2021-22 പദ്ധതിയിൽപ്പെടുത്തി പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമാണം പൂർത്തിയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്...

NEWS

കോതമംഗലം : ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. പെരുമറ്റം തൈക്കുടി റോഡിൽ താമസിക്കുന്ന പുന്നമറ്റത്ത് പുത്തൻപുര അലി കുഞ്ഞിന്റെ മകൻ മുഹമ്മദ് നാസിം(21)ആണ് മരിച്ചത്.  വൈകുന്നേരം ആറോടെ പെരുമറ്റത്ത് ഫുട്ബോൾ ടൂർണമെന്റിൽ...

error: Content is protected !!