Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....

NEWS

കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ കോൺവൊക്കേഷൻ സെറിമണി നടത്തി .ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി ഗവൺമെൻറ് ഓഫ് കേരള ഉദ്ഘാടനം ചെയ്തു .കൽക്കുന്നേൽ മാർ ഗീവർഗീസ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

CRIME

നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാല കോനത്ത് വീട്ടിൽ ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മാത്‍സ്-സയൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ ഉത്‌ഘാടനം നിർവഹിച്ചു. ഉത്ഘടനത്തോട് അനുബന്ധിച് ശ്രീനിവാസ രാമാനുജൻ ഒരു ഉൾക്കാഴ്ച എന്ന വിഷയത്തിൽ സെമിനാറും...

NEWS

കോതമംഗലം: പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളക്കടവ് – പരീക്കണ്ണി പാലത്തിൻ്റെ അപ്രോച്ച് റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ്...

CHUTTUVATTOM

എറണാകുളം : തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ...

NEWS

കോതമംഗലം : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റതിനേ തുടര്‍ന്ന് ഡിഎംഒ നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പരിശോധന നടത്തിയത്. കോതമംഗലം മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ...

NEWS

കോതമംഗലം: നഗരസഭ ഭരണം ഒരു വർഷം പൂർത്തിയായ ദിവസം തന്നെ പ്രതിഷേധ സമരവുമായി പ്രതിപക്ഷം രംഗത്ത് വന്നത് അപഹാസ്യവും ജനദ്രോഹ നടപടിയുമാണന്ന് നഗരസഭ ചെയർമാൻ കെ കെ ടോമി. കഴിഞ്ഞ 10 വർഷകാലമായി...

CHUTTUVATTOM

പെരുമ്പാവൂർ : വായ്ക്കര സർക്കാർ സ്കൂളിൽ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയുടെ  ആസ്തി വികസന ഫണ്ട്   അത്യാധുനിക രീതിയിൽ പുതിയതായി നിർമ്മിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 2019-20 വർഷത്തെ ആസ്തി വികസന...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (കെ എസ് ഇ എസ് എ) നേതൃത്വത്തിൽ ജില്ലയിലെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി “കരുതൽ –...

CHUTTUVATTOM

കവളങ്ങാട് : സ്ത്രീകൾക്ക് നേരെ വർദ്ദിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ലിംഗ വിവേചനം പാടില്ല, സ്ത്രീധന നിരോധനം, തുടങ്ങിയവയെക്കുറിച്ചുള്ള പൊതു സമൂഹത്തിന് ബോധവൽക്കരണ ലക്ഷ്യത്തോടെ വനിത ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കവളങ്ങാട് ഗ്രാമ പഞ്ചായത്ത്...

NEWS

കോതമംഗലം: മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന തീ പിടിത്തം അട്ടിമറിയെന്ന് വ്യാപാരികൾ. അന്വേഷണം ആവശ്യപ്പെട്ട് മർച്ചൻ്റസ് യൂത്ത് വിംഗ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലും നവംബർ ഒമ്പതാം തീയതി രാത്രിയിലുമാണ് മുൻസിപ്പൽ ബിൽഡിംഗുകളിൽ തീപിടിച്ചത്. കബീർ കവലക്കൽ,...

error: Content is protected !!