Connect with us

Hi, what are you looking for?

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

CHUTTUVATTOM

കോതമംഗലം :കൃഷിയേയും കർഷകരേയും വന്യമൃഗ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും ,കേന്ദ്ര വന നിയമങ്ങൾ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം ജില്ലാ കമ്മറ്റി കോതമംഗലം ഡി എഫ് ഓ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി....

CHUTTUVATTOM

പെരുമ്പാവൂർ : എറണാകുളത്തിനൊപ്പം തന്നെ വളർന്നു കൊണ്ടിരിക്കുന്ന ചെറുപട്ടണമായ പെരുമ്പാവൂരിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കളികൾക്കുമായി ഒരു പാർക്ക് എന്നത് അനിവാര്യതയാണ്. ഇന്നത്തെ കാലത്ത് ഫ്ലാറ്റ് സംസ്‌കാരത്തിൽ കുട്ടികൾ നാല് ചുവരുകൾക്കുള്ളിൽ ഒറ്റപെട്ടു പോകുന്നത്...

CHUTTUVATTOM

പല്ലാരിമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടിവാട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം ചേർന്നു. അടിവാട് തെക്കേകവലയിൽ നടന്ന സമ്മേളനം കവളങ്ങാട് ഏരിയാ പ്രസിഡൻ്റ് നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാജിത സാദിഖ് അദ്ധ്യക്ഷത വഹിച്ചു....

NEWS

  കോതമംഗലം: മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറിയും, എറണാകുളം മഠാധിപതിയുമായ ശ്രീമദ് പൂർണ്ണാമൃതാനന്ദപുരി സ്വാമിജി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സമിതി പ്രസിഡന്റ് സരിതാസ് നാരായണൻ നായർ അദ്ധ്യക്ഷം വഹിച്ചു. കോഴിപ്പിള്ളി കവലയിൽ നിന്നും, സ്വാമിജിയെ...

SPORTS

കോതമംഗലം : രാജസ്ഥാനിൽ വച്ചു നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി കോതമംഗലം എം. എ. കോളേജിലെ അർഷാന വി എ. 552.5 കിലോ ഭാരമാണ്...

CHUTTUVATTOM

കോതമംഗലം : സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കോതമംഗലം അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ചേർന്നു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ...

CHUTTUVATTOM

വാരപ്പെട്ടി: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 6 മൈലൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ...

CHUTTUVATTOM

കവളങ്ങാട്: പല്ലാരിമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ‘ഇടം’ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സിപിഐ...

NEWS

കോതമംഗലം: പെരുമ്പാവൂർ – കോതമംഗലം റോഡിന്ന് മരണക്കിണറിന് സമമായി കഴിഞ്ഞിരിക്കുന്നു. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് വ്യാപിച്ച് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ഒരു പ്രാവശ്യമെങ്കിലും ഈ റോഡിലൂടെ ഒരു പ്രാവശ്യമെങ്കിലും യാത്ര...

NEWS

കോതമംഗലം : കോതമംഗലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ ആഡംബരകപ്പലില്‍ കടല്‍യാത്രക്ക് അവസരമൊരുക്കുന്നു. മെയ് ഒന്നാംതിയതിയാണ് ട്രിപ്പ്. ആദ്യം ബുക്ക് ചെയ്യുന്ന അന്‍പത് പേര്‍ക്കാണ് അവസരം. കടലിലെ ഉല്ലാസയാത്രയ്ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ആഡംബര ജലയാനമാണ് “നെഫർറ്റിറ്റി.” കേരള...

error: Content is protected !!