Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

CHUTTUVATTOM

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം – കുട്ടമ്പുഴയിൽ കുട്ടിക്കൊമ്പനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി പുഴയിൽ കുറ്റിയാംചാൽ, പ്ലാവിൻചുവട് ഭാഗത്ത് പുഴയുടെ മധ്യഭാഗത്തുള്ള തുരുത്തിൽ ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉണ്ടായ...

NEWS

കോതമംഗലം : കോവിഡ് മഹാമാരിയെ അതിജീവിച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽക്കുന്നതിന്റെ ഉപജില്ലാതല പ്രവേശനോത്സവം പാനിപ്ര ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു.പ്രവേശനോത്സ വത്തിന്റെ ഉദ്ഘാടനം...

NEWS

ഊന്നുകൽ:  ജൂൺ 1 സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു.നവാഗതർക്കായുള്ള സ്കൂൾ പ്രവേശനം വലിയ ഉത്സവമാക്കി മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചതോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ നടന്നു. ഇതിൻ്റെ ഭാഗമായി ഊന്നുകൽ...

NEWS

ആയക്കാട്: ആയക്കാട് പെരിയാർവാലി ബ്രാഞ്ച് കനാലിൻ്റെ കൈവഴിയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. ആയക്കാട് അമ്പലത്തിന് സമീപം പെരിയാർവാലി കനാലിൻ്റെ കൈവഴിയായ തോട്ടിലാണ് പാമ്പിനെ കണ്ടത്. ഉടനെ നാട്ടുകാർ കോടനാട് സ്പെഷ്യൽ...

NEWS

പല്ലാരിമംഗലം:  അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് അനീഷ് മീരാൻ അദ്ധ്യക്ഷത വഹിച്ചു....

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ കര നെൽ വിത്ത് വിതച്ചു കൊണ്ട് ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ...

NEWS

കോതമംഗലം: കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിൻറെ ആഭിമുഖ്യത്തിൽ ഇളംബ്ലാശേരി ആദിവാസി കോളനിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. വിമുക്തി പ്രവർത്തനത്തിന്റെ ഭാഗമായി ലോക പുകയില വിരുദ്ധ ദിനമായ ഇന്ന്...

CHUTTUVATTOM

പല്ലാരിമംഗലം: മഴക്കാലമെത്തുന്നതോടുകൂടി ജലജന്യ സാംക്രമിക രോഗങ്ങളായ ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കിണര്‍ ക്ലോറിനേഷന്‍ പരിപാടി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത്...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആലോചന യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പഞ്ചായത്ത് തല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ എട്ടിന്...

CHUTTUVATTOM

കോതമംഗലം : മുതിർന്ന മാധ്യമ പ്രവർത്തകനും കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ ലെത്തീഫ് കുഞ്ചാട്ടിന്റെ മകൻ അഖിൽ കുഞ്ചാട്ടും, വളയൻചിറങ്ങര കോപറമ്പിൽ സലീം മകൾ ബീമ (സ്റ്റാഫ് നേഴ്സ്അപ്പോളോ ഹോസ്പിറ്റൽ ഹൈദ്രബാദ്)ക്കും ആശംസകൾ...

error: Content is protected !!