കോതമംഗലം : കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ വില്ലാൻച്ചിറയിൽ റോഡ് ഇടിഞ്ഞു. നേര്യമംഗലത്തിനു സമീപം ഇടുക്കി കവലക്ക് സമീപത്തായിട്ടാണ് ഇന്നലെ രാവിലെ റോഡ് ഇടിഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടൗണിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബേക്കറി തുടങ്ങിയ പത്തുസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഭക്ഷണശാലകളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള...
കോതമംഗലം: മഴക്കാലമെത്തിയതോടെ യാത്ര ഏതുസമയത്തും മുടങ്ങാമെന്ന ആശങ്കയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കൂട്ടം ആളുകൾ. മണികണ്ഠൻചാൽ, കല്ലേലിമേട് എന്നിവിടങ്ങളിലെയും വെള്ളാരംകുത്ത്, ഉറിയംപെട്ടി, തലവച്ചപാറ, കുഞ്ചിപ്പാറ, തേര, തുടങ്ങിയ ആദിവാസി ഉന്നതികളിലെയും താമസക്കാരുടെ പുറംലോകത്തേക്കുള്ള...
കോതമംഗലം: കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഭദ്രദീപം തെളിയിച്ചു.മുനിസിപ്പൽ വൈസ്...
പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂർ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 56.06 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോസ്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഭദ്രദീപം തെളിയിച്ചു. പഞ്ചായത്ത്...
കോതമംഗലം :- യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് കോതമംഗലം...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെങ്കര ചേറാടി പാടത്ത് വിഷുവിന് കണി വെളളരിക്കായി വിത്തു നടീൽ ഉത്സവം നടത്തി. പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ തരിശ് ഭൂമിയിലെ...
കോതമംഗലം : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾ ഉണ്ടായിട്ടും ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് – അനിയ യാക്കോബായ സുറിയാനി വലിയ പള്ളി ഭരണ സമിതിയും ഭക്ത സംഘടനകളും ആശ്രയമില്ലാത്ത പാവപ്പെട്ടവരോട് കരുണ കാണിക്കുന്നത്...
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ സഹപാഠിയുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഒന്നര ദിവസം കൊണ്ട് മുക്കാല്‍ ലക്ഷം രൂപ സമാഹരിച്ച് കൈമാറി....
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് മേറ്റിനെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസിൻ്റെയും, തൊഴിലുറപ്പ് തൊഴിലാളികളുടേയും നേതൃത്വത്തിൽ ആദരിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ടാം...
കോതമംഗലം: പെരിയാർവാലി കനാലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കവളങ്ങാട് ഈന്നുകൽ ഉപ്പുകുളം മല്ലപ്പിളളി സുധിഷ് ലിപ ദമ്പതികളുടെ മകൻ അഭിജിത്ത് (19) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് കുട്ട്കാരോടൊപ്പം ഭൂതത്താൻകെട്ടിന്...
കുട്ടമ്പുഴ : അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന ആദിവാസി ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഊരാട്ടം’ എന്ന പേരിൽ ഗോത്രകലകളുടെ സംഗമം നടത്തി. കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടി...