കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...
കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...
കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...
കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് സമ്മേളനം മാർച്ച് 24 ന് അസീസ് റാവുത്തർ നഗറിൽ (കല ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും....
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, പോത്തുകുഴി, കാട്ടാട്ടുകുളം, പുല്ലുകുത്തിപ്പാറ, കോളനിപ്പടി, വടക്കുംപാടം, കരിമരുതംചാൽ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരിയാർ പുഴയിൽ നിന്നും ആവോലിച്ചാൽ പമ്പു ഹൗസിൽ നിന്നും വിതരണം ചെയ്യുന്ന...
കോതമംഗലം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോതമംഗലത്ത് നിർത്തലാക്കിയ കെ എസ് ആർ ടി സി സർവീസുകൾ “ഗ്രാമ വണ്ടി” പദ്ധതിയിലുൾപ്പെടുത്തി പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു....
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ നൂറേക്കർക്കവലയിലെ പാലത്തിലെ കുഴികൾ അപകട ഭീക്ഷിണിയാകുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാർക്കും, സ്കൂൾ വിദ്യാർഥികൾക്കും ഈ റോഡിലെ കുഴിയിൽ വീണ് പരിക്ക്പറ്റാറുണ്ട്. മഴക്കാലത്ത് അട്ടിക്കളം പ്രദേശങ്ങളിലേയും നൂറേക്കർ പ്രദേശങ്ങളിലും...
പല്ലാരിമംഗലം : സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തില്‍ അടിവാട് ടി ആന്റ് എം ഓഡിറ്റോറിയത്തില്‍ കലാജാഥ അരങ്ങേറി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രംഗശ്രീ ടീമിന്റെ...
കോലഞ്ചേരി: ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ പുറംകരാർ കാഷ്വൽ നിയനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ...
കോതമംഗലം : കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതുൾപ്പെടെ തൊഴിലാളി ദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് മാർച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി അഖിലേന്ത്യാ തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് കോഴ്സ് ആരംഭിക്കുന്നു. ഒരുമാസം ആണ് കോഴ്സ് കാലാവധി. പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി ആണ്...
കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഭദ്രകാളീ മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റി. പത്ത് ദിവസമാണ് തൃക്കാരിയൂർ ക്ഷേത്രത്തിൽ ഉത്സവം ആഘോഷിക്കുന്നത്. ദിവസവും പ്രസാദ ഊട്ട്, ദീപാരാധന, കാഴ്ച ശ്രീ...
കോതമംഗലം: പുന്നേക്കാട് പബ്ലിക് ലൈബ്രറി ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗമാവുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സൗജന്യ PSC കോച്ചിംഗ് ക്ലാസ്സുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് V.C. ചാക്കോ നിർവഹിച്ചു....