Hi, what are you looking for?
കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...