Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത്...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

NEWS

കോതമംഗലം : ആലുവ – മൂന്നാർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കോതമംഗലം നിയോജകമണ്ഡലത്തിൽ വരുന്ന കോതമംഗലം മുതൽ പാച്ചുള്ളപടി വരെ വരുന്ന 7 കിലോമീറ്റർ ആണ് കോതമംഗലം മണ്ഡലത്തിന്റെ പരിധിയിൽ വരുന്നത്. ആദ്യഘട്ടമായി...

NEWS

  കോതമംഗലം: നഗരസഭയുടെ വികസന സെമിനാർ 27-07-2022 ബുധനാഴ്ച 11 മണിക്ക് നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. സിന്ധു ഗണേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോതമംഗലം എം....

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഈ വർഷം നടപ്പാക്കുന്ന പദ്ധതികളായ സ്കൂളുകളിൽ ബാഗ് വിതരണം, പ്രമേഹ , ക്യാൻസർ ,രോഗ നിർണ്ണയ ക്യാമ്പുകൾ, ഭക്ഷണ വിതരണം, പുഴ ,തോടു ശുചീകരണം, സൗജന്യ...

EDITORS CHOICE

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മാനേജർ. ഇംഗ്ലണ്ടിലെ ബർമിങാമിൽ വ്യാഴാഴ്ച...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വ്യവസായ വകുപ്പു വഴി പുതുതായി 1000 ത്തോളം സംരഭങ്ങൾ വരുന്നതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.വ്യവസായ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടാണ് പുതിയ സംരഭങ്ങൾ...

NEWS

കവളങ്ങാട് : അപകടാവസ്ഥയിലായ തേങ്കോട് പാലം പുനർനിർമ്മിക്കാത്തതിൽ പ്രതിക്ഷേധവുമായി നാട്ടുകാർ. നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ 15, 16 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേങ്കോട്-പുത്തൻകുരിശ് റോഡിലെ പാലത്തിലെ കൈവരികളും കോൺഗ്രീറ്റിംങ്ങും...

NEWS

കോതമംഗലം : കുരൂർത്തോട്ടിലൂടെ ഒഴുകി നടന്ന മൃതദേഹം തിരിച്ചറിഞ്ഞു. മാർബേസിൽ സ്കൂളിന് സമീപത്തുള്ള ടി.ബി. കുന്നിൽ താമസിക്കുന്ന സജി (35)S/O ബേബി പുത്തൻപുരക്കൽ (ചെമ്പൻ – 35 ) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കോതമംഗലം...

CRIME

കോതമംഗലം: ചെറുവട്ടൂരിൽ നിന്നും പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ വേങ്ങല്ലൂരിൽ നിന്നും ഇപ്പോൾ മൂവാറ്റുപുഴ വെള്ളൂർക്കുന്നം കാവുങ്കര ചേനക്കരക്കുന്നേൽ വീട്ടിൽ താമസിക്കുന്ന നിബുൻ (അപ്പു 34...

NEWS

കോതമംഗലം : കോതമംഗലം ടൗണിൻ്റെ മധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി;ഇന്ന് രാവിലെയാണ് സംഭവം. കോതമംഗലം – തങ്കളം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗണിനു സമീപം തോട്ടിലാണ് ആദ്യം മൃതദേഹം കണ്ടത്. തോട്ടിൽ...

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് യാത്രക്കാരനെ ബസിൽ കയറുന്നതിന് ഇടയിൽ ആക്രമിച്ച്‌ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ...

error: Content is protected !!