Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോട്ടപ്പടി : ഗ്രാമവാസികളും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി. ഇന്നലെ രാത്രിയിൽ വടക്കുംഭാഗം കാരവള്ളി മോഹനൻന്റെ വീടിന്റെ മുൻഭാഗത്തുള്ള തൂൺ പൊക്കി ഇളക്കി മാറ്റിവെക്കുകയായിരുന്നു. തൂണിലേക്ക് ഘടിപ്പിച്ചിരുന്ന വീടിന്റെ ഉത്തരത്തിന്റെ...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി കുത്തുകുഴിയിൽ ജോസ് നഗർ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 4 ലക്ഷം...

NEWS

  കോട്ടപ്പടി : ഇന്നലെ രാത്രിയിൽ വാവേലി കുളങ്ങാട്ടുകുഴിയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ വനം വകുപ്പും ജനകീയ വേദിയും സ്ഥാപിച്ച രണ്ട് വൈദ്യുതി വേലികൾ മറികടന്നാണ് കാട്ടാന കുളങ്ങാട്ടുകുഴി...

NEWS

തൃക്കാരിയൂർ : തൃക്കാരിയൂരിൽ സ്ഥിതി ചെയ്തിരുന്ന ഹെൽത്ത്‌ സബ് സെന്ററിന് പുതിയ കെട്ടിടം പണിയുവാനെന്ന പേരിൽ പൊളിച്ച് മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കെട്ടിടം...

NEWS

കോതമംഗലം : എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കോതമംഗലം മുൻസിപ്പാലിറ്റിയേയും കവളങ്ങാട് പാഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന സെന്റ് ജോസഫ് ചർച്ച് റോഡിൽ പാലവും...

ACCIDENT

നെല്ലിമറ്റം: കവളങാട് മാവിൻ ചുവടിന് (കരിക്ക് കട )?സമീപം ഇന്ന് വെളുപ്പിന് നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന കോട്ടയം . തെങ്കാശി സ്വദേശികൾ സഞ്ചരിച്ച വാഗണാർ കാർ റോഡിൽ പെട്ടെന്ന്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ പ്രഥമസെക്രട്ടറിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ സ്മരണാർത്ഥം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ്മെന്റ്സ് ഓഫ് റൈറ്റ്സ് (OFFER)...

SPORTS

കോതമംഗലം : ഡോ.ടോണി ഡാനിയേൽ മെമ്മോറിയൽ 66- മത് എറണാകുളം ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി ചാമ്പ്യൻമാരായി.54 സ്വർണ്ണം,36 വെള്ളി,19 വെങ്കലം എന്നിവ നേടി 655 പോയിന്റുമായിട്ടാണ്...

NEWS

കോതമംഗലം : ജൈവ – അജൈവ ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സംസ്ഥാനത്ത്‌ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും ലഹരിയുടെ ഉപയോഗവും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരായി...

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസവും , അന്ത്യോഖ്യൻ പാരമ്പര്യവും പൈതൃകവും നിലനിർത്തുന്നതിനു വേണ്ടി...

error: Content is protected !!