Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത്...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

CHUTTUVATTOM

കോതമംഗലം :- ഇന്ന് രാവിലെ ഊന്നുകല്ലിൽ കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഊന്നുകല്ലിൽ ഒരു സ്വകാര്യ വ്യക്തി യുടെ കോഴിക്കൂട്ടിൽ കയറി രണ്ട് കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. പാമ്പിനെ കണ്ട വീട്ടുകാർ വാർഡ്...

NEWS

കോതമംഗലം: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കോതമംഗലം ഏരിയ സമ്മേളനം കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ (പൊന്നമ്മ മാധവൻ നഗറിൽ) അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ ടി എൻ...

NEWS

കോതമംഗലം : ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി, കോതമംഗലം മണ്ഡലത്തിൽ നിന്നും നെല്ലിക്കുഴി പഞ്ചായത്തിനെ തെരെഞ്ഞെടുത്തതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ആന്റണി ജോൺ എം...

CRIME

മലപ്പുറം: പെരിന്തൽമണ്ണയിൽ വാഹന പരിശോധനയിൽ 63 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. കോതമംഗലം തലക്കോട് സ്വദേശികളായ തുണ്ടുകണ്ടം സുമേഷ് (40), നെല്ലൻകുഴിയിൽ ബെന്നെറ്റ് (32) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ...

ACCIDENT

കവളങ്ങാട് : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപടിയിൽ നിയന്ത്രണം വിട്ട കാർ ബസ്‌സ്റ്റോപ്പിൽ ഇടിച്ച ശേഷം തലകീഴായ് മറിഞ്ഞു. തിങ്കൾ രാത്രി 9.30 തോടെയാണ് അപകടം നടന്നത്. ഇടുക്കി...

NEWS

കോതമംഗലം : കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31/08/2022) അവധി പ്രഖ്യാപിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണെന്ന്...

NEWS

കോതമംഗലം : ഓണത്തോടനുബന്ധിച്ച് കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കാസർഗോഡിന് സ്പെഷ്യൽ സർവീസ് നടത്തുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. 02.09.2022, 06.09.2022,10.09.2022 എന്നീ...

NEWS

കോതമംഗലം  :കോതമംഗലം നഗരം കഞ്ചാവ് വിപണനത്തിന്റെ പ്രധാന കേന്ദ്രം ആയി എന്ന് സകല ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റും കേരളം ഒട്ടാകെ കുപ്രിസിദ്ധമായിരിക്കുകയാണ്. ദിനംപ്രധി കോതമംഗലം മേഖലയിൽ നിന്ന് കഞ്ചാവും മറ്റ്‌ മാരക മയക്കുമരുന്നുകളും...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എറണാകുളം സോഷ്യൽ ഫോറെസ്റ്ററി ഡിവിഷന്റെയും, എം. എ കോളേജ് ഫോറെസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് സെന്റ് ഭൂമിയിൽ ഒരുക്കുന്ന കുട്ടി വനത്തിന്റെ ഉത്‌ഘാടനം വൃഷ...

NEWS

കോതമംഗലം : ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് നിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. ഇതുവഴി 65.35 ക്യുമെക്സ്...

error: Content is protected !!