കോതമംഗലം: ലോക ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി തെക്കിനി കൃപ കൃപ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ksrtc കോതമംഗലം ഡിപ്പോയിൽ ഔഷധ ചെടി നട്ട് ആചരിച്ചു. കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി...
പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കുറ്റികുരുമുളക് തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, കൃഷിഓഫീസർ ആരിഫ മക്കാർ, കൃഷി...
കോതമംഗലം :കോതമംഗലം മാർതോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്താൻ തീരുമാനം. പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഏകോപന യോഗം ആൻ്റണി ജോൺ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചെറിയപള്ളി കോൺഫറൻസ്...
കോതമംഗലം : അനേകർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും, ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത അറിവിന്റെ ഉന്നത...
കോതമംഗലം :കോതമംഗലത്തു നടന്ന നാലാമത് മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിൽ എം. എ. ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.40 പോയിന്റ് നേടിയാണ് എം. എ. സ്കൂളിന്റെ വിജയം. സെൻറ്. പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്കൂൾ...
കീരംപാറ : ചേലാട് മിനിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ വലയിൽ കൂടുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട വീട്ടുകാർ...
കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം ടെക് ഒളിമ്പ്യാഡ് ’22 ന് സമാപനം. മാർ തോമ ചെറിയ പള്ളി വികാരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം...
കോതമംഗലം : കോതമംഗലം താലൂക്കിലെ മാമലക്കണ്ടം എളംബ്ലാശേരി ആദിവാസി ഊരിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നേരിട്ട് എത്തിക്കുന്ന “സഞ്ചരിക്കുന്ന റേഷൻകട” പദ്ധതിയുടെ ഉദ്ഘാടനം എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ്...
കോതമംഗലം : ബാല്യ കൗമാരങ്ങള്‍ മാറ്റുരയ്ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കേരള സ്കൂള്‍ കലോത്സവത്തിനു തുടക്കമായി.എ ഇ ഓ സുധീര്‍ കെ പി പതാക ഉയര്‍ത്തി.ആന്റണി ജോണ്‍ എം എൽ എ അധ്യക്ഷത...
കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേള 2022 ലോഗോ ആന്റണി ജോൺ എം എൽ എ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,പബ്ലിസിറ്റി...
കോതമംഗലം : കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമിക്കുന്നതിനുള്ള പി എസ് സി യുടെ...
കോതമംഗലം : റേഷൻ വിതരണം സുഗമമാക്കാൻ റേഷൻ കട അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ ഉപഭോകൃത കാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. സംസ്ഥാന...
കോതമംഗലം: കാഴ്ചക്കാരിൽ വിജ്ഞാനവും വിനോദവും നിറച്ച് ടെക് ഒളിമ്പ്യാഡ് ’22 ന് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ടെക്ക് ഒളിംപ്യാഡ് ’22 ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ...