Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം :- ഇഞ്ചത്തൊട്ടിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്ത്രീ സംരംഭക ലോൺ എടുത്തു വാങ്ങിയ അഞ്ചോളം കയാക്കിംഗുകൾ തകർത്തു. ചാരുപാറ സ്വദേശിനി സജിത സജീവ് ലോൺ എടുത്ത് വാങ്ങിയ നാല് കയാക്കിംഗ് വള്ളങ്ങളും...

CHUTTUVATTOM

പെരുമ്പാവൂർ : കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പയ്യാൽ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗം അടിയന്തിരമായി ടാർ ചെയ്യുന്നതിന് 92.7 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. കുറുപ്പുംപടി കൂട്ടിക്കൽ റോഡ്...

CRIME

കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അജിത് പ്ലാച്ചെരി കോതമംഗലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കോടനാട് സ്റ്റേഷൻ പരിധിയിൽ കോടനാടുള്ള ഒരു യുവാവിനെ ലോഡ്ജിൽ വിളിച്ചു വരുത്തി വധിക്കാൻ ശ്രമിച്ച കേസിലാണ് അജിത്...

CRIME

പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി കാഞ്ഞൂർ വടക്കുംഭാഗം വെട്ടിയാടൻ വീട്ടിൽ ആഷിക് (26) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ്...

AUTOMOBILE

കോതമംഗലം : കോതമംഗലം ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് സൂപ്പർവൈസർ, വർക്ക്സ് മാനേജർ, അക്കൗണ്ടന്റ്, വെൽഡേഴ്സ്, ഷീറ്റ് മെറ്റൽ വർക്കേഴ്സ്, ഫാബ്രിക്കേറ്റേഴ്സ്, പെയിന്റേഴ്സ്, ഹെൽപ്പർ, (ഇലക്ട്രീഷ്യൻ/ പ്ലംബർ – അപ്പ്രെന്റിസ്) എന്നിവരെ ഉടൻ...

CHUTTUVATTOM

കോതമംഗലം : ബ്രില്യന്റ് പാലാ കോതമംഗലത്ത് ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം നടന്നു. എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രില്യന്റ് ഡയറക്ടർ ശ്രീ. ജോർജ്ജ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കനാൽ ബണ്ട് റോഡുകൾ നവീകരിക്കാൻ 3 കോടി 50 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന...

CHUTTUVATTOM

കോതമംഗലം : കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതക്കും, സ്വജന പക്ഷപാതത്തിനും, അന്യായമായ നികുതി വര്‍ദ്ധനക്കുമെതിരെ യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം – കീരംപാറ പഞ്ചായത്ത് പുന്നേക്കാട് സ്വകാര്യ വ്യക്തിയുടെ വീടിനു സമീപത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. വീടിനു സമീപം എത്തിയ പാമ്പിനെ കണ്ട പൂച്ച ശബ്ദമുണ്ടാക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്....

NEWS

കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ്ആദ്യ റീച്ചിലെ അവസാന ഘട്ട ടാറിങ്ങ് ജോലികൾ ആരംഭിച്ചു. തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. 2019 -20 സംസ്ഥാന ബഡ്ജറ്റിൽ 4.5...

error: Content is protected !!