Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

ACCIDENT

കോതമംഗലം: നിയന്ത്രണം വിട്ട കാർ കനാലിൽ പതിച്ചു. യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുമുത്തംകുഴി ഭാഗത്തുനിന്നും ചെമ്മിന്‍കുത്തിലേക്ക് കനാല്‍ബണ്ട് റോഡിലൂടെ സഞ്ചരിക്കവെയാണ് കാര്‍ മെയിന്‍ കനാലിലേക്ക് പതിച്ചത്.ബണ്ടിലൂടെ ഊര്‍ന്നിറങ്ങിയ വോഗ്‌സ് വാഗണ്‍ കാര്‍ കനാലിന്റെ...

NEWS

മൂവാറ്റുപുഴ: ശബരിമല മേല്‍ശാന്തിയായി മൂവാറ്റുപുഴ കാലാമ്പൂര്‍ സ്വദേശി മഹേഷ് പി.എന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ തൃശൂര്‍ പാറമേക്കാവ്...

NEWS

കോതമംഗലം : പുതു തലമുറക്ക് തൊഴിലധിഷ്ഠിത ബിരുദ പഠനത്തോടുള്ള സ്വികാര്യതയേറിവരുന്നതായി ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ. പ്രദീപൻ.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബി വോക് ബിസ്സിനെസ്സ് അക്കൗണ്ടിങ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കടകളില്‍ മാലിന്യ മുക്തം നവകേരളം ‘ഹെല്‍ത്തി കേരള ‘പരിശോധനയുടെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിള്‍ പത്രങ്ങള്‍ ഗ്ലാസ്സുകള്‍ എന്നിവയും പിടിച്ചെടുത്തു. ഏകദേശം 27 കിലോഗ്രാം വസ്തുക്കള്‍ ആണ്...

NEWS

കോതമംഗലം:  കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ലൈസെൻസ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്‌ ഫെഡ് എറണാകുളം ജില്ലാ സമ്മേളനം കോതമംഗലത്ത് നടന്നു. കുത്തനെ വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് കുറച്ച് നിർമ്മാണ മേഖലയെ...

NEWS

കോതമംഗലം: അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടി സി ജീവനക്കാര്‍.ഭൂതത്താന്‍കെട്ട്- വടാട്ടുപാറ റോഡില്‍ തുണ്ടം എസ് വളവില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നെല്ലിക്കുഴി...

NEWS

കോതമംഗലം: ദേശീയപാതയില്‍ അപകടക്കെണിയായി നിന്ന കൂറ്റന്‍ തണല്‍ മരങ്ങള്‍ വെട്ടിനീക്കിയെങ്കിലും അവയുടെ ശിഖിരങ്ങള്‍ റോഡരികില്‍ നിന്നു നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. കോതമംഗലം-നേര്യമംഗലം റോഡിലാണ് മരങ്ങളുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലെ തണല്‍...

CRIME

പെരുമ്പാവൂര്‍: മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയില്‍. ആസാം നൗഗോട്ട് സ്വദേശി ബഹറുല്‍ ഇസ്ലാമാണ് (24) പിടിയിലായത്. ഇയാളില്‍നിന്ന് 130 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 850 ഗ്രാം കഞ്ചാവും 51...

NEWS

കോതമംഗലം: ചെറുവട്ടൂര്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി ഹൈടെക്ക് സ്‌കൂളില്‍ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.’ ശാസ്ത്രാ ല്‍സവം...

ACCIDENT

കോതമംഗലം: മരം മുറിയ്ക്കുന്നതിനിടയില്‍ മുകളില്‍ തങ്ങിനിന്ന മറ്റൊരു കമ്പ് തലയില്‍ വീണ് തലക്കോട് സ്വദേശി ഷാജി (48)യാണ് ഇന്ന് രാവിലെ തല്‍ക്ഷണം മരിച്ചത്. കവളങ്ങാട് പെരുമണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തടികള്‍ സഹ...

error: Content is protected !!