കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച പ്രതിയായ തൃക്കാരി വില്ലേജ് ആയക്കാട് കരയിൽ ആയക്കാട് അമ്പലത്തിൽ നിന്ന് സമീപം താമസിക്കുന്ന മുള്ളാട്ട് വീട്ടിൽ ശ്രീധരൻ നായർ മകൻ...
കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 169-ാമത് ജയന്തി ആഘോഷം കോതമംഗലം താലൂക്കിലെ 26 ശാഖകളിലും വിവിധ കലാപരിപാടികളോടെയും വർണ്ണശബളമായ ഘോഷയാത്രയോടും വിദ്യഭ്യാസ അവാർഡ് വിതരണത്തോടും കൂടി വിപുലമായി ആഘോഷിച്ചു.വിവിധ ശാഖകളിൽ നടന്ന ചതയദിന സമ്മേളനം...
കോതമംഗലം :- കോതമംഗലത്ത് ഭക്ഷ്യവിഷബാധയുണ്ടായ സ്കൂളിൽ ഇന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കോതമംഗലം തങ്കളം ഗ്രീൻ വാലി പബ്ലിക്ക് സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾകളെ...
കോതമംഗലം : തങ്കളം ഗ്രീൻ വാലി പബ്ലിക്ക് സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടി. കുടിവെള്ളത്തിൽ നിന്നുമാണ് വിദ്യാർത്ഥികൾക്ക്...
കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...
കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബേസിൽ ഡയാലിസിസ് കെയറിൽ നിന്നും സൗജന്യ ഡയാലിസ്...
കോതമംഗലം : കഴിഞ്ഞ 30 വര്‍ഷത്തെ സേവനത്തിന് ശേഷം പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കോ തമംഗലം ട്രാഫിക് എന്‍ഫോഴ്സ്‌മെന്‍റ് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടർ വി കെ പൗലോസിന് യാത്രയയപ്പ് നൽകി. കോതമംഗലം...
കവളങ്ങാട്:ഇടപാടുകാർക്ക് കൂടുതൽ സൗകര്യ പ്രദമായ സേവനം നൽകുന്നതിനു വേണ്ടി കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ നെല്ലിമറ്റം ഹെഡ് ഓഫീസ് ബിൽഡിംഗിൽ താഴത്തെ നിലയിൽ പ്രഭാത സായാഹ്ന ശാഖയുടെ പ്രവർത്തനം ആരംഭിച്ചു ശാഖയുടെ ഉദ്ഘാടനവും...