Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

NEWS

കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കോതമംഗലം താലൂക്കിൽ 2618 മുൻഗണന കാർഡുകൾ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. താലൂക്കിൽ പുതിയതായി മുൻഗണന കാർഡുകൾ അനുവദിക്കുന്നതുമായി...

NEWS

  കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ സസ്യ ശാസ്ത്രവിഭാഗം,സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ ആവാസവ്യവസ്ഥകളുടെ ആരോഗ്യം വിലയിരുത്തുന്നതിൽ ശുദ്ധജല ആൽഗെകളുടെ പങ്ക് എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ശിൽപശാല...

ACCIDENT

പെരുമ്പാവൂര്‍: എഎം റോഡില്‍ പെരുമ്പാവൂര്‍ നെടുതോടിനടുത്ത് പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം. ഡ്രയര്‍, പ്രസ്സ്, പ്ലൈവുഡ്, ഫെയ്‌സ് വിനിയന്‍ മേല്‍ക്കൂര എന്നിവ കത്തിനശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. കണ്ടന്തറ കുറ്റിക്കാട്ടുകുടി ഇര്‍ഷാദിന്റെ ഉടമസ്ഥയിലുള്ള...

NEWS

കോതമംഗലം: ചേലാട് മാലിപ്പാറ റോഡില്‍ വാഹനം ഇടിച്ച് കലുങ്ക് ഭിത്തി തകര്‍ന്ന് കനാലില്‍ പതിച്ചു. ഈ ഭാഗത്ത് ടാറിംഗിനായി നിരത്തിയ മെറ്റല്‍ റോഡില്‍ ചിതറി കിടക്കുന്നതും വാഹനങ്ങളെ അപകടത്തില്‍പ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പഴങ്ങരയ്ക്ക്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് അംഗം ഉഷ ശിവന്‍ ചെയര്‍പേഴ്‌സനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റിയിലെ ഏക കോണ്‍ഗ്രസ് അംഗവും മുന്‍ ചെയര്‍പേഴ്സണുമായ സൗമ്യ ശശി തെരഞ്ഞെടുപ്പില്‍...

CRIME

പെരുമ്പാവർ : മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ വെങ്ങോല പോഞ്ഞാശ്ശേരി, കിഴക്കൻ വീട്ടിൽ റിൻഷാദ് (31) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ...

NEWS

കോതമംഗലം : പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ നിയമസഭയിൽ അറിയിച്ചു .ആന്റണി ജോൺ എം.എൽ.എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ...

NEWS

കോതമംഗലം :  2023 വർഷത്തെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥിപ്രതിഭാ പുരസ്കാരത്തിന് അർഹനായി നാടിന് അഭിമാനമായ ആദിൽ മീരാനെ റിയൽ ഹീറോസ് ക്ലബ് ആദരിച്ചു ക്ലബ്ബിൽ വച്ചു നടന്ന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് റഷീദ്‌ യൂ...

NEWS

തിരുവനന്തപുരം :പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ജനസംഖ്യ വളരെ കൂടുതലും വലുതുമായ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപപ്പെടുത്തണമെന്ന് നിയമസഭയിൽ സബ്മിഷൻ നോട്ടീസിലൂടെ എൽദോസ് കുന്നപ്പള്ളി എംഎൽഎ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു .നിയോജകമണ്ഡലത്തിലെ പ്രധാന...

NEWS

പോത്താനിക്കാട് : വാഹന മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അടിമാലി കാംകോ ജംഗ്ഷനില്‍ താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ വിജില്‍ (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കാലാമ്പൂര്‍ സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള...

error: Content is protected !!